"കടമ്പൂർ എച്ച് എസ് എസ്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടമ്പൂർ എച്ച് എസ് എസ്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
22:15, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Khssslider.jpg| 1070px| center]] | |||
<br> | |||
===വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തന റിപ്പോർട്ട്=== | ===വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തന റിപ്പോർട്ട്=== | ||
പുതുമയെ രൂപപ്പെടുത്തുന്ന കഴിവാണ് പ്രതിഭ. ഏതെങ്കിലും ഒരംശത്തിൽ പ്രതിഭ പേറാത്ത മനുഷ്യരില്ല. പ്രതിഭയുള്ളവർ ഇല്ലാത്തവർ എന്നിങ്ങനെ കുട്ടികളെ വേർതിരിക്കുന്നത് മനുഷ്യത്വ വിരുദ്ധമായിരിക്കും. തെളിഞ്ഞു വരുന്ന പ്രതിഭകളെ കണ്ടെടുത്തത് പോരാ ഒളിഞ്ഞു കിടക്കുന്ന പ്രതിഭയുടെ നാമ്പുകൾ കണ്ടെത്തുകയും അവയെ പുതിയ പ്രഭാതത്തിലേക്കു വിരിയിച്ചെടുക്കുകയും വേണം. അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കല സാഹിത്യ വേദി ഒരവസരം സൃഷ്ടിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങളുടെ വിദ്യാലയത്തിൽ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാഹിത്യലോകത്തെ പ്രതിഭകളുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരമാണ് അതിൽ പ്രധാനപ്പെട്ടത്. 2017 -18 അധ്യയന വർഷത്തിൽ അക്ഷരജാലം കഥ കവിത ക്യാമ്പ് സ്കൂളിൽ വെച് നടന്നു. ശ്രീ ബിജു ആണ് ഈ ക്യാമ്പ് നയിച്ചത്. നീണ്ടു നിന്ന ഈ ക്യാമ്പിൽ കുട്ടികൾ ആവേശപൂർവം പങ്കെടുക്കുകയും സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ടു സാഹിത്യ ക്വിസ്സ്, ബഷീർ അനുസ്മരണ ക്വിസ്സ് കർക്കിടകമാസത്തിൽ രാമായണം ക്വിസ്സ് എന്നിവ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപെടാറുണ്ട്. പ്രസിഡണ്ടിന്റെ പ്രശംസ പിടിച്ചു പറ്റിയ നാടൻ പാട്ടു കലാകാരൻമാർ അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ നമ്മുടെ വിദ്യാലയത്തിൽ വെച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടിട്ടുണ്ട്. കഥ, കവിത, ചിത്രരചന, അഭിനയം, ആലാപനം എന്നീ മേഖലകളിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും അവർക്കു അവസരങ്ങൾ ലഭ്യമാക്കാനും നമ്മുടെ വിദ്യാലയത്തിലെ കലാസാഹിത്യ വേദി പ്രവർത്തകർ ശ്രദ്ധരാണ്. വായനയിലൂടെ നമുക്ക് നേടാൻ സാധിക്കുന്നത് പ്രകാശത്തിന്റെ ഒരു പുതുലോകമാണ്. അതുകൊണ്ടു തന്നെ വായനയുടെ പ്രാധാന്യം ഏറെ കൂടുതലാണ്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഓരോ ക്ലസ്സിലും വിതരണം ചെയ്യപ്പെടുകയും അവ കുട്ടികൾ കൈമാറി വായിക്കുകയും ചെയ്യുന്നു. വായനകുറിപ്പുകളും കുട്ടികൾ തയ്യാറാക്കുന്നു. ഞങ്ങളുടെ സ്കൂളിനടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു കൊണ്ടും പല പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു. | പുതുമയെ രൂപപ്പെടുത്തുന്ന കഴിവാണ് പ്രതിഭ. ഏതെങ്കിലും ഒരംശത്തിൽ പ്രതിഭ പേറാത്ത മനുഷ്യരില്ല. പ്രതിഭയുള്ളവർ ഇല്ലാത്തവർ എന്നിങ്ങനെ കുട്ടികളെ വേർതിരിക്കുന്നത് മനുഷ്യത്വ വിരുദ്ധമായിരിക്കും. തെളിഞ്ഞു വരുന്ന പ്രതിഭകളെ കണ്ടെടുത്തത് പോരാ ഒളിഞ്ഞു കിടക്കുന്ന പ്രതിഭയുടെ നാമ്പുകൾ കണ്ടെത്തുകയും അവയെ പുതിയ പ്രഭാതത്തിലേക്കു വിരിയിച്ചെടുക്കുകയും വേണം. അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കല സാഹിത്യ വേദി ഒരവസരം സൃഷ്ടിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങളുടെ വിദ്യാലയത്തിൽ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാഹിത്യലോകത്തെ പ്രതിഭകളുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരമാണ് അതിൽ പ്രധാനപ്പെട്ടത്. 2017 -18 അധ്യയന വർഷത്തിൽ അക്ഷരജാലം കഥ കവിത ക്യാമ്പ് സ്കൂളിൽ വെച് നടന്നു. ശ്രീ ബിജു ആണ് ഈ ക്യാമ്പ് നയിച്ചത്. നീണ്ടു നിന്ന ഈ ക്യാമ്പിൽ കുട്ടികൾ ആവേശപൂർവം പങ്കെടുക്കുകയും സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ടു സാഹിത്യ ക്വിസ്സ്, ബഷീർ അനുസ്മരണ ക്വിസ്സ് കർക്കിടകമാസത്തിൽ രാമായണം ക്വിസ്സ് എന്നിവ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപെടാറുണ്ട്. പ്രസിഡണ്ടിന്റെ പ്രശംസ പിടിച്ചു പറ്റിയ നാടൻ പാട്ടു കലാകാരൻമാർ അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ നമ്മുടെ വിദ്യാലയത്തിൽ വെച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടിട്ടുണ്ട്. കഥ, കവിത, ചിത്രരചന, അഭിനയം, ആലാപനം എന്നീ മേഖലകളിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും അവർക്കു അവസരങ്ങൾ ലഭ്യമാക്കാനും നമ്മുടെ വിദ്യാലയത്തിലെ കലാസാഹിത്യ വേദി പ്രവർത്തകർ ശ്രദ്ധരാണ്. വായനയിലൂടെ നമുക്ക് നേടാൻ സാധിക്കുന്നത് പ്രകാശത്തിന്റെ ഒരു പുതുലോകമാണ്. അതുകൊണ്ടു തന്നെ വായനയുടെ പ്രാധാന്യം ഏറെ കൂടുതലാണ്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഓരോ ക്ലസ്സിലും വിതരണം ചെയ്യപ്പെടുകയും അവ കുട്ടികൾ കൈമാറി വായിക്കുകയും ചെയ്യുന്നു. വായനകുറിപ്പുകളും കുട്ടികൾ തയ്യാറാക്കുന്നു. ഞങ്ങളുടെ സ്കൂളിനടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു കൊണ്ടും പല പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു. |