"ജി എച് എസ് എരുമപ്പെട്ടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എരുമപ്പെട്ടി/Activities (മൂലരൂപം കാണുക)
08:07, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | =പ്രവർത്തനങ്ങൾ= | ||
< | == ക്ലാസ്സ് പി ടി എ == | ||
ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി | <gallery> | ||
24009cpta1.jpg| | |||
24009cpta2.jpg| | |||
</gallery> | |||
== ലോകകപ്പ് ഫുട്ബോൾ == | |||
<gallery> | |||
24009football1.jpg| | |||
24009football2.jpg| | |||
</gallery> | |||
== മാഗസിൻ == | |||
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗാത്മകത പ്രകടമാക്കിയ നെല്ലിക്ക എന്ന മാഗസിനിലെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
നെല്ലിക്കയിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക<br /> | |||
[[Ghsserumapetty:ഇ-മാഗസിൻ]] | |||
== ആദരണീയം == | |||
[[പ്രമാണം:24009adaraneeyam1.jpg|ലഘുചിത്രം|നടുവിൽ|ആദരണീയം]] | |||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
# ഗണിതം[[ജി എച് എസ് എരുമപ്പെട്ടി/ഗണിത ക്ലബ്ബ്-17]] | |||
# സയൻസ് [[ജി എച് എസ് എരുമപ്പെട്ടി/സയൻസ് ക്ലബ്ബ്-17]] | |||
# സോഷ്യൽ സയൻസ് [[ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17]] | |||
# പരിസ്ഥിതി [[ജി എച് എസ് എരുമപ്പെട്ടി/പരിസ്ഥിതി ക്ലബ്ബ്-17]] | |||
# വിദ്യാരംഗം [[ജി എച് എസ് എരുമപ്പെട്ടി/വിദ്യാരംഗം-17]] | |||
# സ്പോർട്സ് [[ജി എച് എസ് എരുമപ്പെട്ടി/സ്പോർട്സ് ക്ലബ്ബ്-17]] | |||
# ആർട്സ് [[ജി എച് എസ് എരുമപ്പെട്ടി/ആർട്സ് ക്ലബ്ബ്-17]] | |||
# മറ്റു ക്ലബ്ബുകൾ[[ജി എച് എസ് എരുമപ്പെട്ടി/മറ്റ്ക്ലബ്ബുകൾ-17]] | |||
== ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം == | |||
എൻ എസ് എസ് യൂണിറ്റ് എരുമപ്പെട്ട് ഉമ്മിക്കുന്നു കോളനിയുടെ വികസന പ്രവർത്തനത്തിനായി ദത്തു ഗ്രാമമായി ഏറ്റെടുത്തു. വാർഡ് മെമ്പർ റോസി പോൾ പ്രഖ്യാപനം നടത്തി. 40 കുടുംബങ്ങൾക്ക് സൗജന്യ ഓണം കിറ്റ് നൽകി. പ്രിൻസിപ്പൽ, പി ടി എ, എസ് എം സി, എം പി ടി എ പ്രസിഡന്റ്മാർ പങ്കെടുത്തു. | |||
[[പ്രമാണം:24009hm1.jpg|ലഘുചിത്രം|നടുവിൽ|സൗജന്യ കിറ്റ് വിതരണം]] | |||
=== ശുചീകരണം === | |||
ദുരിതാശ്വാസ ക്യാമ്പിനു ശേഷം അധ്യാപകർ വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. | |||
<gallery> | |||
24009clean1.jpg| | |||
24009clean2.jpg| | |||
24009clean3.jpg| | |||
24009clean4.jpg| | |||
</gallery> | |||
===സാന്ത്വനം === | |||
വെള്ളപ്പൊക്കത്തിനു ശേഷം വിദ്യാലയം തുറന്നപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും കൗൺസലിംഗും നൽകുന്നു. | |||
<gallery> | |||
24009relief1.jpg| | |||
24009relief2.jpg| | |||
24009relief3.jpg| | |||
</gallery> | |||
== ദിനാചരണങ്ങൾ == | |||
=== പരിസ്ഥിതി ദിനം === | |||
2018-19 ലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിദിനാചരണത്തോടെ തുടക്കം കുറിച്ചു. പോസ്റ്റർ മത്സരം, വൃക്ഷത്തൈ വിതരണം, ആൽമരത്തെ ആദരിക്കൽ, പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. | |||
പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി.വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു. | |||
സ്കൂളിനു ചുറ്റുമുള്ള വിവിധ ഭാഗങ്ങളിൽ വിവിധതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. പയർ, വെണ്ട, വാഴ, കൂർക്ക, എന്നിവയാണ് പ്രധാന വിളകൾ. സ്കൂളിനോട് ചേർന്ന് നക്ഷത്രവനം പരിപാലിക്കുന്നു. | |||
പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഉദ്ദേശിച്ച് സെമിനാർ നടത്തി. പ്ലാസ്റ്റിക്ക് ഭൂമിയുടെ അന്തകനോ? എന്നതായിരുന്നു വിഷയം. ഓരോ ക്ലാസ്സിൽ നിന്നും രണ്ടു പേർ അടങ്ങിയ ഗ്രൂപ്പാണ് പങ്കെടുത്തത്. മികച്ച സെമിനാർ അവതരണത്തിന് സമ്മാനം നൽകി. | |||
<gallery> | |||
24009ev1.jpg|വീഡിയോ പ്രദർശനം | |||
24009ev3.jpg|ബോധവത്ക്കരണം | |||
24009env1.jpg|ശുചീകരണം | |||
24009ev2.jpg|ബോധവത്ക്കരണം | |||
</gallery> | |||
=== ലഹരി വിരുദ്ധ ദിനം === | |||
[[പ്രമാണം:24009lahari.jpg|ലഘുചിത്രം|നടുവിൽ|ബോധവത്ക്കരണം]] | |||
=== ഹിരോഷിമദിനം === | |||
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർരചന മത്സരം നടത്തുകയുണ്ടായി. | |||
സുഡോക്കു കൊക്കുകളുടെ നിർമ്മാണവും കുട്ടികൾ പ്രദർശനവും നടന്നു. | |||
[[പ്രമാണം:24009ss1.jpg|ലഘുചിത്രം|ഇടത്ത്|POSTER]] | |||
[[പ്രമാണം:24009ss2.jpg|ലഘുചിത്രം|നടുവിൽ|പോസ്റ്റർ പ്രകാശനം]] | |||
===സ്വാതന്ത്ര്യദിനാഘോഷം=== | |||
ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി എ എസ് പ്രേംസി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:24009IMG1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:24009IMG1.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:24009IMG2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:24009IMG2.jpg|ലഘുചിത്രം|നടുവിൽ]] | ||
വരി 7: | വരി 74: | ||
[[പ്രമാണം:24009IMG4.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:24009IMG4.jpg|ലഘുചിത്രം|നടുവിൽ]] | ||
=== അധ്യാപകദിനം === | |||
==== കുട്ടി അധ്യാപകരായി അധ്യാപകദിനം ==== | |||
സെപ്റ്റംബർ അഞ്ച് അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സുകൾ നടത്തിയത് വേറിട്ട പ്രവർത്തനമായി. തലേ ദിവസം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക എ എസ് പ്രേംസി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനക്ലാസ് നടത്തിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചും പഠനസാമഗ്രികൾ തയ്യാറാക്കിയുമാണ് കുട്ടി അധ്യാപകർ ക്ലാസ്സിലെത്തിയത്. ക്ലാസ്സിൽ പോകുന്നതിന് മുമ്പ് കുട്ടി അധ്യാപകർ തങ്ങളുടെ അധ്യാപകർക്ക് ഉപഹാരവും ആശംസാകാർഡുകളും നൽകി ഗുരു വന്ദനം നടത്തിയാണ് ക്ലാസ്സിലേക്ക് പോയത്. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനസന്ദേശമായി പ്രസംഗങ്ങളും പതിപ്പുകളും തയ്യാറാക്കിയിരുന്നു. പ്രധാനാധ്യാപിക എ എസ് പ്രേംസി എല്ലാ അധ്യാപകർക്കും മെമന്റോ നൽകി അധ്യാപകദിനാശംസകൾഅർപ്പിച്ചു. ബി എഡ് ട്രയിനികളായ അധ്യാപകരും നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ, ഡെപ്യൂട്ടി എച്ച് എം സിറാജ്, എം എസ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
24009teachersday1.jpg| | |||
24009teachersday2.jpg | |||
24009teachersday3.jpg | |||
24009teachersday4.jpg | |||
24009teachersday5.jpg | |||
</gallery> | |||
'''കൂടുതൽ പ്രവർത്തനങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | '''കൂടുതൽ പ്രവർത്തനങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | ||
'''<font color=red> | '''<font color=red> | ||
[[ഉപയോക്താവ്:Ghsserumapetty]] </font color> | [[ഉപയോക്താവ്:Ghsserumapetty]] </font color> |