Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"|  
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"|  
<center> <b><u>'''''ഭൗതിക സാഹചര്യങ്ങൾ'''''</u></b></center>
<center> <b><u>'''''ഭൗതിക സാഹചര്യങ്ങൾ'''''</u></b></center>
        8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ. എട്ടാം ക്ലാസ് 16 ഡിവിഷനുകൾ. ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ. പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ.
<b><u> ക്ലാസുകൾ </u></b>
         ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  5സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
 
      8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്.2010 ആഗസ്റ്റ് 13ന് ഹയർ സെക്കന്ററിയായി ഉയർത്തി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ - എട്ടാം ക്ലാസ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ,പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ.
         ഹയർസെക്കന്ററിയിൽ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം,ലൈബ്രറി,ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  5സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
<center> <gallery>
<center> <gallery>
20012-school5.jpg|H S Parudur
20012-school5.jpg|H S Parudur
വരി 13: വരി 15:


<b><u>ലൈബ്രറി</u></b>
<b><u>ലൈബ്രറി</u></b>
       8.9.10 ക്ലാസ്സുകളിലായി  ഏകദേശം 2800കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറ‌ുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
       8.9.10 ക്ലാസ്സുകളിലായി  ഏകദേശം 2800 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറ‌ുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
       ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ '''പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം '''എന്ന  രീതിയിൽ മിക്ക കുട്ടികളും  മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു '''മൊബൈൽ ലൈബ്രറി ''' സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടു​ണ്ട്.
       ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ '''പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം '''എന്ന  രീതിയിൽ മിക്ക കുട്ടികളും  മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു '''മൊബൈൽ ലൈബ്രറി ''' സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടു​ണ്ട്.


<center><gallery>
<center><gallery>
വരി 34: വരി 36:


     ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്.  
     ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്.  
      ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു.
<br>
<br>
<b><u>ഭിന്നശേഷിക്കാർ</u></b>
<b><u>ഭിന്നശേഷിക്കാർ</u></b>
വരി 52: വരി 55:
        
        
         മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്പോർട്സ് ക്ലബ് വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനു മുൻപും ശേഷവും പ്രത്യേക പരിശീലനം നല്കി വരുന്നു.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു പരുതൂരിന്റെ താരങ്ങൾ.
         മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്പോർട്സ് ക്ലബ് വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനു മുൻപും ശേഷവും പ്രത്യേക പരിശീലനം നല്കി വരുന്നു.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു പരുതൂരിന്റെ താരങ്ങൾ.


|-
|-
|}
|}
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493637" എന്ന താളിൽനിന്ന് ശേഖരിച്ചത്