Jump to content

"ജി.എച്ച്.എസ്.എസ്. തുവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 26: വരി 26:
മഞ്ഞുള്ള ഒരു തണുത്ത രാവിൽ ഒരു സുഹൃത്ത് സമ്മാനിച്ച മനോഹര കാഴ്ച..
മഞ്ഞുള്ള ഒരു തണുത്ത രാവിൽ ഒരു സുഹൃത്ത് സമ്മാനിച്ച മനോഹര കാഴ്ച..
[[പ്രമാണം:48054-60.jpg]]
[[പ്രമാണം:48054-60.jpg]]
==തുവ്വൂരിന്റെ വാനമ്പാടി ഷാൻവർ ബാബു==
ദുബായിൽ  എത്തിയ തുവ്വൂർ  സ്കൂളിന്റെ അഭിമാനമായ തുവ്വൂരിന്റെ വാനമ്പാടി ഷാൻവർ ബാബുവിന് തുവ്വൂർ പ്രവാസി കൂട്ടായ്മയുടെ വൻ സ്വീകരണം...  ഇന്ന് രാവിലെ 10.30 ന് ദുബായിലെ സബീൽ പാർക്കിൽ വെച്ചായിരുന്നു യു. എ. ഇ ലുള്ള തുവ്വൂർ നിവാസികൾ  ആദ്യമായിട്ട് ഒരുമിച്ചു കൂടിയത്...  100 ലധികം ആളുകൾ ഉൾകൊള്ളുന്ന ദുബായിലെ തുവ്വൂർ പ്രവാസി കൂട്ടായ്‌മ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആണ് പരുപാടി സംഘടിപ്പിച്ചത്
[[പ്രമാണം:48054-72.jpg]]
===തൂവ്വൂരിൽ സ്ത്രീകളുടെ കൂട്ടായ്യയിലൂടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം ====
സ്ത്രീകളുടെ കൂട്ടായ്യയിലൂടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം -
തുവ്വൂർ പഞ്ചായത്തിലെ ആമപ്പൊയിൽ ആന ടി കോളനിയിൽ കുടുംബശ്രീ അയൽക്കൂട്ടം കൃഷി ചെയ്ത പച്ചക്കറി കൃഷി
[[പ്രമാണം:48054-70.jpg]]
[[പ്രമാണം:48054-71.jpg]]
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493189" എന്ന താളിൽനിന്ന് ശേഖരിച്ചത്