"ഉപയോക്താവ്:Ghsserumapetty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Ghsserumapetty (മൂലരൂപം കാണുക)
20:37, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:SPC1.JPG|ലഘുചിത്രംalign=center]] | [[പ്രമാണം:SPC1.JPG|ലഘുചിത്രംalign=center]] | ||
==എൻ സി സി== | |||
<font color=blue>എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി യുടെ <font color=red> Tp No.2/170 </font color>ന്റെ പ്രവർത്തനങ്ങൾ 09/08/1990 ൽ ആരംഭിച്ചു.<font color=red> 23 Kerala Bn NCC Thrissur</font color> ന്റെ കീഴിലാണ് ഈ ട്രൂപ്പ്. കുട്ടികളിൽ ഐക്യവും അച്ചടക്കവും വളർത്തി ദേശീയബോധമുള്ളവരാക്കാനും സേവനസന്നദ്ധരായ തലമുറയായി വാർത്തെടുക്കാനും വേണ്ടി ചിട്ടയായ പഠന - പരിശീലന പദ്ധതികളുള്ള എൻ സി സി യുടെ ഒരു സബ് യുണിറ്റ് എരുമപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ച ഇവിടുത്തെ അധ്യപക - രക്ഷാകർത്തൃസമിതിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം കെ വേലായുധൻ മാസ്റ്ററിടെയും ഈ ട്രൂപ്പിലെ പ്രഥമ അസോസിയേറ്റ് എൻ സി സി ഓഫീസറായിരുന്ന് ദീർഘകാലം സേവനം അനുഷ്ഠിച്ച first officer നാരായണൻ നായരുടെയും ചിരകാല സ്വപ്നമാണ് 1990-91 അധ്യയനവർഷത്തിൽ സഫലമായത്. | |||
തുടക്കത്തിൽ 50 കുട്ടികളെയാണ് ജൂനിയർ ഡിവിഷൻ ൽ എൻറോൾ ചെയ്തത്. പിന്നീട് അത് 25 ആൺകുട്ടികളും (JD) 25 പെൺകുട്ടികളും (JW) എന്ന നിലയിൽ മാറി. ആരംഭകാലത്ത് ഓപ്പൺയൂണിറ്റായി സീനിയർ ആൺകുട്ടികളുടെ 2 ബാച്ചുകളും എൻറോൾ ചെയ്തിരുന്നു. SD ഓപ്പൺ യൂണിറ്റ് പിന്നീട് ബറ്റാലിയൻ തന്നെ നിർത്തൽ ചെയ്തു. ഇപ്പോൾ ജുനിയർ വിഭാഗത്തിൽ 50ആൺകുട്ടികളും (JD) 50പെൺകുട്ടികളും(JW)ഉൾപ്പെടെ അംഗീകൃത കാഡറ്റുകളുടെ എണ്ണം 100 ആണ്. First Officer ടി ആർ നാരായണൻ നായർ Head Master Promotion നേടി സ്ഥലം മാറിപ്പോയതിനെ തുടർന്ന് ആദ്യം ദിനേശ് പി യും തുടർന്ന് സി ജി സിൽവിയും കെയർ ടേക്കർമാരായി. എൻ സി സി പഠന പരീശീലന പദ്ധതിയുടെ ഭാഗമായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരാഴ്ചയിൽ 6 പിരീഡ് പരേഡ് നടന്നു വരുന്നു. ബറ്റാലിയനിൽ നിന്നുള്ള പെർമനന്റ് ഇൻസ്ട്രക്ഷണൽ സ്റ്റാഫിന്റെ സേവനം പരേഡുകളിൽ ലഭിക്കുന്നുണ്ട്. ATC കൾക്കു പുറമെ NIC, RCTC തുടങ്ങിയ ക്യാമ്പുകളിൽ പങ്കെടുക്കാൻ കാഡറ്റുകൾക്ക് അവസരം ലഭിച്ചു വരുന്നു. 2 വർഷത്തെ പരീശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് 'A' സർട്ടിഫിക്കറ്റ് നേടാനും സാധിക്കുന്നു. അതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ 10% വരെ ഗ്രേസ് മാർക്കിനും ഹയർസെക്കണ്ടറി പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജിനും കാഡറ്റുകൾ അർഹരാകുന്നുണ്ട്. 2010 ഡിസംബർ 1 മുതൽ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിക്കുന്നത് <font color=red> S/O ടി എം കമറുദ്ദീൻ </font color> ആണ്.</font color> | |||
[[പ്രമാണം:240091ncc1.jpg|ലഘുചിത്രംalign=center]] | |||
== യു പി മലയാളം- ക്ലബ്ബ്- പ്രവർത്തനങ്ങൾ == | == യു പി മലയാളം- ക്ലബ്ബ്- പ്രവർത്തനങ്ങൾ == |