"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് (മൂലരൂപം കാണുക)
20:31, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018add new kavitha kanal
No edit summary |
(add new kavitha kanal) |

വരി 223: | വരി 223: | ||

കനൽ | |||
വിറകിൽ | കനൽ | ||
തീജ്വാലയിൽ കത്തിക്കരിഞ്ഞു- | വിറകിൽ അടർന്നു വീണൊരാ-

കഷണം വിറകു കഷണം

തീജ്വാലയിൽ കത്തിക്കരിഞ്ഞു-

നീറിപ്പുകയുന്നു.

നിത്യ ജീവിതത്തിൽ കത്തിജ്വലിച്ച് | വെന്തു പഴുത്തു ഭൂവിൽ കത്തിജ്വലിക്കുമാ

സൂര്യസമമാം ഊർജം പ്രദാനം ചെയ്യുന്നു | കനലിനെയാർക്കിനി വേണം....

സ്വന്തം ശരീരത്തെ നീറിപ്പുകയിച്ച് | നിത്യ ജീവിതത്തിൽ കത്തിജ്വലിച്ച്

പരോപകാരം | സൂര്യസമമാം ഊർജം പ്രദാനം ചെയ്യുന്നു.

സ്വന്തം ശരീരത്തെ നീറിപ്പുകയിച്ച്

മറഞ്ഞുനിൽക്കുന്നു അഗ്നിബാധരാം | പരോപകാരം ചെയ്യുമാ കനലിനെ

മാനികൾ സമൂഹത്തിലെങ്ങോ...... | ആർക്കിനി വേണം.....

മറഞ്ഞുനിൽക്കുന്നു അഗ്നിബാധരാം

മാനികൾ സമൂഹത്തിലെങ്ങോ...

ഉള്ളിൽ അഗ്നിനാളങ്ങൾ ഏന്തി

എന്നെന്നും നീറിപ്പുകയുന്നവർ

സ്വന്തം കനലിനെ നിത്യമെരിയിച്ച്

വെന്തുജീവിക്കുന്നവർ

ഇന്നത്തെ സമുദ്രമാം സമൂഹത്തിൽ

ചിലചില കനലുകൾ നീറിപ്പുകയുന്നു

സ്വന്തം വേദനകളെ ഇരുൾ കാമ്പിൽ

അടച്ചുപപൂട്ടി

അകമേവെന്ത് പുറമെ ചിരിക്കുന്നു

വിറക് കനലായാൽ ആർക്കും വേണ്ട | |||
അഗ്നിയേറ്റാൽ കനലാകാതിരിക്കില്ല

അത് കനലാകും ഒരിക്കൽ അന്ന്

സർവ്വരും നീറിപ്പുകയും.....

അശ്വിൻ ജെ എസ്

XI Science

==[[അഭിമാനകരമീ നിമിഷങ്ങൾ]] == | ==[[അഭിമാനകരമീ നിമിഷങ്ങൾ]] == |