"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Activities (മൂലരൂപം കാണുക)
20:34, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||
'''പഴമയുടെ പെരുമയുമായി നിൽക്കുന്ന സ്കൂളിൽ വൈവിധ്യപൂർവ്വമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂളിന്റെ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഇത്തരം പ്രവർത്തികളിൽ പ്രകടമാണ്''' | '''പഴമയുടെ പെരുമയുമായി നിൽക്കുന്ന സ്കൂളിൽ വൈവിധ്യപൂർവ്വമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂളിന്റെ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഇത്തരം പ്രവർത്തികളിൽ പ്രകടമാണ്''' | ||

'''ആദരവോടെ .....''' | '''ആദരവോടെ .....''' | ||
അധ്യാപക ദിനവുമായി ബന്ധപ്പെട്ടു സ്കൂളിലെ മുൻ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ അധ്യാപകരായിരുന്ന സഫിയ ടീച്ചർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. | അധ്യാപക ദിനവുമായി ബന്ധപ്പെട്ടു സ്കൂളിലെ മുൻ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ അധ്യാപകരായിരുന്ന സഫിയ ടീച്ചർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. | ||
വരി 11: | വരി 10: | ||

'''അനുമോദനങ്ങളോടെ....'''... | '''അനുമോദനങ്ങളോടെ....'''... | ||
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ വെച്ച് പുരസ്കാ ങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ.മുഹമ്മദ് മൊഹ്സിൻ എം. എൽ. എ.യെയും ആദരിച്ചു. | വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ വെച്ച് പുരസ്കാ ങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ.മുഹമ്മദ് മൊഹ്സിൻ എം. എൽ. എ.യെയും ആദരിച്ചു. | ||
വരി 26: | വരി 23: | ||

'''കാരുണ്യസ്പർശം....''' | '''കാരുണ്യസ്പർശം....''' | ||
അവയവ മാറ്റ ശസ്ത്രക്രിയക്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സഹായ അഭ്യർത്ഥനയുമായി സ്കൂളിനെ സമീപിച്ചവർക്ക് കരുതലിന്റെ സ്നേഹഹസ്തം നീട്ടി സ്കൂൾ അവർക്കൊപ്പം നിലകൊണ്ടു.അതിനായി കുട്ടികളും, അധ്യാപകരും ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തിയത്. | അവയവ മാറ്റ ശസ്ത്രക്രിയക്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സഹായ അഭ്യർത്ഥനയുമായി സ്കൂളിനെ സമീപിച്ചവർക്ക് കരുതലിന്റെ സ്നേഹഹസ്തം നീട്ടി സ്കൂൾ അവർക്കൊപ്പം നിലകൊണ്ടു.അതിനായി കുട്ടികളും, അധ്യാപകരും ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തിയത്. | ||
വരി 41: | വരി 35: | ||

'''ബോധവത്ക്കരണ ക്ലാസ്സുകൾ ......''' | '''ബോധവത്ക്കരണ ക്ലാസ്സുകൾ ......''' | ||
സ്കൂൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മയക്കുമരുന്നിന്റേയും ലഹരിയുടേയും പിടിയിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കുക എന്ന ലക്ഷ്യവുമായി ജാഗ്രതാ സമിതി പ്രവർത്തിക്കുന്നു.സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ റോഡ് റെയിൽ സുരക്ഷാ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യാ പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. | സ്കൂൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മയക്കുമരുന്നിന്റേയും ലഹരിയുടേയും പിടിയിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കുക എന്ന ലക്ഷ്യവുമായി ജാഗ്രതാ സമിതി പ്രവർത്തിക്കുന്നു.സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ റോഡ് റെയിൽ സുരക്ഷാ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യാ പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. | ||
{| class="wikitable" | {| class="wikitable" | ||

| [[ചിത്രം: | | [[ചിത്രം:20019vadanam121.jpg| 300px]] || | [[ചിത്രം:20019vadanam123.jpg| 300px]] | [[ചിത്രം:20019vadanam189.jpg| 300px]] | ||

വരി 64: | വരി 57: | ||

'''അക്കാദമിക മികവിന് .....'''. വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. യു.പി തലത്തിൽ ശ്രദ്ധ ,ഹൈസ്കൂൾ തലത്തിൽ എട്ടാം ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്നവർക്കായി ശ്രദ്ധ, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി നവപ്രഭ എന്നീ അക്കാദമിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
| '''അക്കാദമിക മികവിന് .....'''. വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. യു.പി തലത്തിൽ ശ്രദ്ധ ,ഹൈസ്കൂൾ തലത്തിൽ എട്ടാം ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്നവർക്കായി ശ്രദ്ധ, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി നവപ്രഭ എന്നീ അക്കാദമിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

<gallery> | <gallery> | ||
20019assembly2.jpg| വായനാദിന അസംബ്ലി | 20019assembly2.jpg| വായനാദിന അസംബ്ലി | ||
വരി 103: | വരി 87: | ||
20019ind11.jpg| | 20019ind11.jpg| | ||
20019vadanam155.jpg | 20019vadanam155.jpg | ||
20019vadanam121.jpg | |||
20019vadanam187.jpg | 20019vadanam187.jpg | ||
20019vadanam188.jpg | 20019vadanam188.jpg | ||
20019vadanam189.jpg | 20019vadanam189.jpg | ||
20019vadanam220.jpg | |||
20019vadanam165.jpg | |||
20019vadanam192.jpg | 20019vadanam192.jpg | ||
20019vadanam193.jpg | 20019vadanam193.jpg | ||
വരി 120: | വരി 104: | ||
20019vadanam201.jpg | 20019vadanam201.jpg | ||
20019vadanam205.jpg | 20019vadanam205.jpg | ||
20019vadanam210.jpg | |||
20019vadanam212.jpg | |||
20019vadanam62.jpg | |||
20019vadanam210.jpg | |||
</gallery> | </gallery> |