Jump to content
സഹായം

"ജി.എം.യു.പി.എസ്. ഒഴുകൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== <big>'''അക്കാദമികം'''</big> ==
== <big>'''അക്കാദമികം'''</big> ==
ഞങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന തിനായി ധാരാളം തനതു പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.ഇതുമൂലം അക്കാദമികനിലവാരത്തിൽ വിദ്യാലയം വളരെ മുൻപന്തിയിൽനിൽക്കുന്നു.സ്കോളർഷിപ്പ് പരീക്ഷളും മറ്റ് മത്സര പരീക്ഷകളും വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുമൂലം കഴിയുന്നു.

===== ''' ഒന്നിച്ചിരിക്കാം.''' =====
===== ''' ഒന്നിച്ചിരിക്കാം.''' =====
പഠനനിലവാരം ഉയർത്തുന്നതിൽ സമൂഹത്തിൻറെ പങ്ക്ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.വിദ്യാലയം, കുട്ടികളുടെ പഠനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ച് നൽകി.ഈ പഠനസമയം  രക്ഷിതാവ് കുട്ടിയോടൊന്നിച്ചിരിക്കണമെന്നും,ഓരോ ദിവസവും കുട്ടിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ഇതനുസരിച്ച് ഒന്നിച്ചിരിക്കാം പദ്ധതിക്കായി കൈപ്പുസ്തകം ഉണ്ടാക്കി നൽകി.കൈപുസ്തകത്തിൽ രക്ഷിതാവ് എല്ലാദിവസവും രേഖപ്പെടുത്തുന്ന  അഭിപ്രായങ്ങൾ ക്ലാസ്സ് അധ്യാപകൻ വ്യാഴാഴ്ച പരിശോധിച്ച് തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നു.ഇതിൽ ടൈംടേബിളും അധ്യാപകരുടെ ഫോൺ നമ്പരും നൽകിയതുകൊണ്ട് പഠനസമയത്തുണ്ടാകുന്ന സംശയങ്ങൾ ബന്ധപ്പെട്ടവരെ അപ്പപ്പോൾവിളിച്ച് ദൂരീകരിക്കുുവാൻ സാധിക്കുന്നു.

വരി 31: വരി 34:

===== '''ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം.''' =====

കുട്ടികളുടെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.

വരി 38: വരി 42:

===== '''ലീപ്.''' =====
===== '''ലീപ്.''' =====
ലീപ് എന്നപേരിൽ പേരിൽ പുറത്തിറക്കിയഈകൈപുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ സഹായിച്ചു.ലാൻഗ്വേജ് എലമെൻറ് അക്വിസിഷൻ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.ഇതിനായി പ്രത്യേക പ്രവർത്തന പുസ്തകം തന്നെ വിദ്യാലയം  പുറത്തിറക്കിയിട്ടുണ്ട്.

വരി 43: വരി 48:

===== '''സ്കൂൾ ലൈബ്രറി''' =====
===== '''സ്കൂൾ ലൈബ്രറി''' =====
-സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.
 
സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.

[[പ്രമാണം:Libra (1).jpg]]  [[പ്രമാണം:Libra (2).jpg]]  [[പ്രമാണം:Libra (3).jpg]]

വരി 50: വരി 56:

== <big>'''സാമൂഹിക പങ്കാളിത്തം'''</big> ==

വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ്  സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു.

വരി 61: വരി 68:

===== '''നിരന്തരം -''' =====
===== '''നിരന്തരം -''' =====
രക്ഷാകർതൃ ശില്പശാല.വിിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾക്കും ,കുട്ടികളുടെ പഠന പിന്തുണാസംവിധാനം മെച്ചപ്പെടുത്തുന്നതിനായി,ഏകദിന രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചുവരുന്നു.നാട് മുഴുവൻ ഇളക്കി നടത്തിയ പ്രചരണ പരിപാടിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇതിനെകുറിച്ച് ഒരവബോധം ഉണ്ടായി.1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ 892 രക്ഷിതാക്കളിൽ ചിലവീടുകളിൽ നിന്ന് ഒന്നിലധികം പേർ പങ്കെടുത്തതു കൊണ്ട് 1040 രക്ഷിതാക്കൾ ഈവർഷം പങ്കെടുക്കുകയുണ്ടായി.രാവിലെ 9.30ന് തുടങ്ങിയ  ശില്പശാലയിൽ പ്രധാന ഇനം മനശ്ശാസ്ത്രവിദഗ്ദരുടെ ക്ലാസ്സുകൾ തന്നെയായിരുന്നു.2017 നവംബർ 13 തിങ്കളാഴ്ച നടത്തിയ ശില്പശാലയിൽ ശ്രീ.ഡോ.ബാലകൃഷ്ണനും,(ശ്രീ.പ്രൊഫ.)ഡോ.ശിവരാജനുമായിരുന്നു.ബഹു.മലപ്പുറം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു.മലപ്പുറം എം.പി.ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടി,കഴിഞ്ഞ് 6.00മണിയോടുകൂടി രക്ഷിതാക്കൾ പോകുമ്പോൾ അവരുടെ മുഖത്ത് നിർവൃതികാണാമായിരുന്നു. പ്രഭാതഭക്ഷണം മുതൽ സായാഹ്ന ഭക്ഷണം വരെ ശില്പശാലയിൽ ലഭ്യമാക്കിയിരുന്നു.സംഗീത സായാഹ്സത്തിൽകൂടി പങ്കെടുത്താണ് ആളുകൾ പിരിഞ്ഞത്.

വരി 66: വരി 74:

===== '''ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.''' =====

സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന  സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്.

വരി 164: വരി 173:

== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും  ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,

വരി 173: വരി 183:

===== '''ജെ.ആർ.സി''' =====
===== '''ജെ.ആർ.സി''' =====
സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ  നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു.

വരി 178: വരി 189:

===== '''വിദ്യാരംഗം''' =====
===== '''വിദ്യാരംഗം''' =====
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്.

1,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492944" എന്ന താളിൽനിന്ന് ശേഖരിച്ചത്