Jump to content
സഹായം

"ജി.എം.യു.പി.എസ്. ഒഴുകൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:

പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും  അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ.

[[പ്രമാണം:1837587.jpg]]
[[പ്രമാണം:1837587.jpg]]

===== '''ഒന്നിച്ചുയരാം''' =====
===== '''ഒന്നിച്ചുയരാം''' =====

വിദ്യാലയത്തിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയാണ്.ഇത്തരം കുട്ടികളെ ഉപരിപഠനത്തിന് താൽപര്യം സൃഷ്ടിക്കുകഎന്നതും പഠനനിലവാരം ഉയർത്തുക എന്നതും ഈപരിപാടിയുടെ ലക്ഷ്യമാണ്.

വരി 34: വരി 32:
===== '''ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം.''' =====

കുട്ടികളുടെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.

[[പ്രമാണം:1837590.jpg]]
[[പ്രമാണം:1837590.jpg]]
വരി 47: വരി 44:
===== '''സ്കൂൾ ലൈബ്രറി''' =====
===== '''സ്കൂൾ ലൈബ്രറി''' =====
-സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.

[[പ്രമാണം:Libra (1).jpg]]  [[പ്രമാണം:Libra (2).jpg]]  [[പ്രമാണം:Libra (3).jpg]]

വരി 62: വരി 55:

മൊറയൂർ,പുൽപ്പറ്റ,കുഴിമണ്ണ എന്നീഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് സ്കൂളിലേക്ക് കുട്ടികൾ വരുന്നത്.ആയതിനാൽ ഗ്രാമപഞ്ചായത്തുകളുടെ കുമ്പളപറമ്പ്,കുന്നക്കാട്,കളത്തിപറമ്പ്,പലേക്കോട്,വെസ്റ്റ്ബസാർ,പള്ളിമുക്ക്,ന്യൂബസാർ,വലിയാറക്കുണ്ട്,വെണ്ണക്കോട്,താനിക്കൽ,കുടുംബിക്കൽ,കുണ്ടിലങ്ങാടി,പൂന്തലപറമ്പ്,നെരവത്ത് എന്നീപ്രദേശങ്ങൾകേന്ദ്രീകരിച്ച് 13 നാട്ടുകൂട്ടങ്ങൾ ഉണ്ടാക്കി.ഓരോപ്രദേശവും സ്കൂളും തമ്മിൽ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയുണ്ടായി.നാട്ടുകൂട്ടങ്ങൾ കുട്ടികളുടെ പഠനസൗകര്യത്തിൽ കൂടുതൽ ജാഗരൂകരായി.

[[പ്രമാണം:1837588.jpg]]
[[പ്രമാണം:1837588.jpg]]
വരി 75: വരി 67:
===== '''ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.''' =====

സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന  സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്.

[[പ്രമാണം:1837591.jpg]]
[[പ്രമാണം:1837591.jpg]]
വരി 82: വരി 73:

വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിൽ സമസ്തമേഖലകളിലും കഴിവുതെളിയിച്ച കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് ഇത്.വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററുടെ സ്മരണാർഥം അദ്ദേഹത്തിൻറെ കുടുംബമാണ് ഇത് ഏർപ്പെടുത്തിയത്.ഇതുമൂലം ഓരോക്ലാസ്സിലും കുട്ടികൾതമ്മിൽ സൗഹാർദ്ദപരമായ മത്സരം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു.

[[പ്രമാണം:Attasseri~1.jpg]]
[[പ്രമാണം:Attasseri~1.jpg]]
വരി 108: വരി 98:

ഗ്രന്ഥശാലാ വിപുലീകരണ പദ്ധതിക്ക് അക്ഷരദക്ഷിണ എന്നാണ് പേര് നൽകിയത്.പുസ്തകങ്ങൾ ദക്ഷിണയായി വിദ്യാലയത്തിന് സമർപ്പിക്കുന്ന പദ്ധതി.1000(ആയിരം) പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറിക്കൊണ്ട് ശ്രീമതി.ഷഹ്നമൻസൂർ  പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ശേഷം ഗ്രന്ഥശാലാ വിപുലീകരണത്തിനായി എല്ലാവരോടും പുസ്തകങ്ങൾ ശേഖരിച്ചു.ഇതിലൂടെ വിദ്യാലയഗ്രന്ഥശാലാ വിപൂലീകരണം വൻവിജയമായി.

[[പ്രമാണം:18375167.jpg]]  [[പ്രമാണം:18375168.jpg]]  [[പ്രമാണം:18375166.jpg]]

വരി 129: വരി 118:

സഹജീവികളിൽ സ്നേഹം വളർത്തുന്നതിനായി അനിമൽ വെൽഫയയർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മറ്റൊരു പ്രവർത്തനമാണ് അരുമയ്ക്കൊരു  തലോടൽ എന്നത്.മൂന്നാം ക്ലാസ്സിൽപഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,ജീവികളോട് താല്ലര്യമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പശുവിനെയാണഅ വിതരണം ചെയ്യുന്നത്.ക്ലബ്ബ് ബൈലോ അനുസരിച്ച് പശു പ്രസവിക്കുന്ന ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പെൺകുഞ്ഞിനെ വിദ്യാലയത്തിലേക്ക് നൽകേണ്ടതുണ്ട്.ഇതുപ്രകാരം ഇന്ന് ഒഴുകൂരിൽ വിദ്യാലയത്തിൻറെ തായി 38 ആടുകൾ ഉണ്ട്.കുടുംബിക്കൽ ക്ഷീര സഹകരണ സംഘമാണ് ഇതിനുള്ള സഹായം നൽകുന്നത്.

[[പ്രമാണം:DSC00681.jpg]]  [[പ്രമാണം:Mathrubhumi.21.10.16.jpg]]

വരി 136: വരി 124:

വർഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ്  കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.നവരനെല്ലും ,ഉമ,വൈശാഖ്,ഹ്രസ്വവിത്തുകളും പലസമയങ്ങളിലായി ഞങ്ങൾ കൃഷിചെയ്തു.നവരനെല്ലിന് തീരെ ചെനപ്പ് പൊട്ടുകയില്ല എന്നും ഒരു ചെടിയിൽഒരുകതിർ മാത്രമേ ഉണ്ടാകൂ എന്നും മനസ്സിലായി.

[[പ്രമാണം:1837592.jpg]]  
[[പ്രമാണം:1837592.jpg]]  
വരി 145: വരി 132:

ഒഴുകൂരിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്നതും ഇന്ന് അന്യം നില്ക്കുുന്നതുമായ എള്ള് കൃഷി തിരിച്ചെത്തിക്കുന്നതിനായി  സ്കൂൾ മുൻകൈയ്യെടുത്ത് കുട്ടികളുടെ നേതൃത്വത്തിൽ എള്ളുകൃഷിചെയ്തു.എള്ളാട്ടിയാൽ എണ്ണകിട്ടും  എന്നു പഠിച്ച ‍ഞങ്ങൾക്ക് എന്താണ് എള്ള് എന്നും എള്ളുണ്ടാകുന്ന ചെടി ഏതെന്നും ,എള്ള് വിതയ്ക്കുകയല്ല എറിയുകയാണ് ചെയ്യുകഎന്നും ഇതിലൂടെ മനസ്സിലായി.

[[പ്രമാണം:Ellu (5).jpg]]
[[പ്രമാണം:Ellu (5).jpg]]
വരി 154: വരി 140:

അന്താരാഷ്ട്ര പയറു വർഷത്തിൽ ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത ഒരു പ്രധാന പ്രവർത്തനമായിരുന്നു പയർകൃഷി. രക്ഷിതാക്കളുടെ സ്ഥലത്ത് ആറിനം പയറുവർഗങ്ങൾ കൃഷിചെയ്തു.ചെറുപയർ,വൻപയർ,മുതിര.ഉഴുന്ന്,തുവര,കോട്ടൽപയർ എന്നിവയായിരുന്നു അവ.ഓരോ പയറു വർഗവും നേരിട്ടുകാണാനും അതിൻറെ കൃഷി രീതികൾ പരിചയപ്പെടാനും കഴിഞ്ഞു.

[[പ്രമാണം:FB IMG 1534318611670.jpg]]   
[[പ്രമാണം:FB IMG 1534318611670.jpg]]   
വരി 160: വരി 145:
  [[പയറുകൃഷി|കൂടുതൽ വിവരങ്ങളിലേക്ക്]]
  [[പയറുകൃഷി|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''14.വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.''' =====
===== '''വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.''' =====

ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി  സ്കൂൾ നടപ്പാക്കിയ ഒരു പ്രവർത്തനമാണ് വീട്ടുമുറ്റത്തൊരുഔഷധത്തോട്ടം എന്നത്.ആദ്യഘട്ടത്തിൽ 500കുടുംബങ്ങൾക്ക് 5വീതം ഔഷധത്തൈകളാണ് നൽകിയത്.ഇതിനുപുറമേ പരിസരങ്ങളിൽ നിന്നുകിട്ടുന്ന ഔഷധസസ്യങ്ങൾ കൂടി ചേർത്ത് നല്ലൊരു ഔഷധത്തോട്ടമുണ്ടാക്കി സംരക്ഷിക്കുന്നതാണ് പദ്ധതി.വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രേഡിംഗ് നടത്തി മികച്ചത്തോട്ടം കണ്ടെത്തി പ്രോത്സാഹന സമ്മാനം നൽകുന്നു.

വരി 178: വരി 163:
[[പ്രമാണം:Abc123.jpg]]    [[പ്രമാണം:Oppathinoppam.jpg]]

== ക്ലബ്ബുകൾ ==
== '''ക്ലബ്ബുകൾ''' ==
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും  ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,

വരി 184: വരി 169:

വിദ്യാലയത്തിൽ  സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്.

[[പ്രമാണം:FB IMG 1534318640533.jpg]]
[[പ്രമാണം:FB IMG 1534318640533.jpg]]
വരി 199: വരി 183:

===== '''മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്''' =====

സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം.

വരി 206: വരി 191:

===== '''നന്മ-ക്ലബ്ബ്''' =====
===== '''നന്മ-ക്ലബ്ബ്''' =====
വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട്  കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി.

വരി 213: വരി 199:

===== '''അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്''' =====

സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി.

വരി 226: വരി 213:

വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു.

[[പ്രമാണം:18375005.jpg]]
[[പ്രമാണം:18375005.jpg]]

വരി 236: വരി 224:
[[പ്രമാണം:Nattumavu (5).jpg]]
[[പ്രമാണം:Nattumavu (5).jpg]]

  [[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]]
[[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്''' =====

വരി 246: വരി 234:
[[പ്രമാണം:Patriot Song Team.jpg]]
[[പ്രമാണം:Patriot Song Team.jpg]]

[[കലാകായിക ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]]

== '''പ്രൊജെക്ടുകൾ'''  ==
== '''പ്രൊജെക്ടുകൾ'''  ==
വരി 271: വരി 258:
[[പ്രമാണം:FB IMG 1534318472932.jpg]]   
[[പ്രമാണം:FB IMG 1534318472932.jpg]]   

[[വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട്|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''വെടിപ്പ് --ശുചിത്വ ഗ്രാമം വിദ്യാർഥികളിലൂടെ''' =====

ഞങ്ങളുടെ നാട് ശുചിത്വ സമ്പൂർണമാക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു പ്രോജക്ട്.

[[പ്രമാണം:Class for mothers at Anganvadi.jpg]]

   [[വെടിപ്പ്|കൂടുതൽ വിവരങ്ങളിലേക്ക്]]
   [[വെടിപ്പ്|കൂടുതൽ വിവരങ്ങളിലേക്ക്]]
1,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492742" എന്ന താളിൽനിന്ന് ശേഖരിച്ചത്