"ഗവ. യു പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

960 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:


====സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്====
====സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്====
''''''''ഹിരോഷിമ നാഗസാക്കി  ദിനാചരണം'''''
2018ഓഗസ്റ്റ്6,9 ദിവസങ്ങളിലായി ഹിരോഷിമ ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു .സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പോസ്റ്റർ രചനയും വീഡിയോ പ്രദർശനവും നടന്നു
.
'''സ്വാതന്ത്ര്യ ദിനാഘോഷം'''


 
ഭാരതം  ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായതിന്റെ  71 ആം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാന അധ്യാപകനായ വി എസ് അനിൽ കുമാർ പതാക ഉയർത്തി .കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
 
*
  == [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] ==


==== ലോക പരിസ്ഥിതി ദിനം ====
==== ലോക പരിസ്ഥിതി ദിനം ====
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492647" എന്ന താളിൽനിന്ന് ശേഖരിച്ചത്