"ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:33, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===== ''' | ===== '''സ്കൗട്ട്സ് ആൻറ് ഗൈഡ്സ്''' ===== | ||
വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്. | വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്. | ||
===== ''' | ===== ''' ജെ.ആർ.സി''' ===== | ||
സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു. | സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു. | ||
===== ''' | ===== '''വിദ്യാരംഗം''' ===== | ||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്. | കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്. | ||
[[പ്രമാണം:Vidyarangam123.jpg]] [[പ്രമാണം:Vidyarangam (1).jpg]] [[പ്രമാണം:Vidyarangam (3).jpg]] | [[പ്രമാണം:Vidyarangam123.jpg]] [[പ്രമാണം:Vidyarangam (1).jpg]] [[പ്രമാണം:Vidyarangam (3).jpg]] | ||
===== ''' | ===== '''മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്''' ===== | ||
സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം. | സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം. | ||
വരി 18: | വരി 18: | ||
[[മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
===== ''' | ===== '''നന്മ-ക്ലബ്ബ്''' ===== | ||
വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി. | വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി. | ||
വരി 25: | വരി 25: | ||
[[നന്മ-ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[നന്മ-ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
===== ''' | ===== '''അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്''' ===== | ||
സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി. | സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി. | ||
===== '''ഗാന്ധിദർശൻക്ലബ്ബ്''' ===== | |||
===== ''' | |||
ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
വരി 37: | വരി 36: | ||
[[ഗാന്ധിദർശൻക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[ഗാന്ധിദർശൻക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
===== ''' | ===== '''തണൽ-ഫോറസ്റ്റ് ക്ലബ്ബ്''' ===== | ||
വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു. | വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു. | ||
വരി 45: | വരി 44: | ||
[[തണൽ-ഫോറസ്റ്റ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[തണൽ-ഫോറസ്റ്റ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
===== ''' | ===== '''സീഡ് ക്ലബ്ബ്''' ===== | ||
സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർഡ് ലഭിക്കുകയുണ്ടായി. | സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർഡ് ലഭിക്കുകയുണ്ടായി. | ||
വരി 53: | വരി 52: | ||
[[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
===== '''1കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്''' ===== | |||
===== ''' | |||
ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്. | ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്. | ||
===== ''' | |||
===== '''കലാകായിക ക്ലബ്ബ് ''' ===== | |||
[[പ്രമാണം:Patriot Song Team.jpg]] | [[പ്രമാണം:Patriot Song Team.jpg]] | ||
[[കലാകായിക ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[കലാകായിക ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] |