Jump to content
സഹായം

"Kannady SH UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:

1. ശ്രീ വർക്കി തോമസ് ഇടയാടി
1. ശ്രീ വർക്കി തോമസ് ഇടയാടി
2. ശ്രീ അവിരാ മാത്യു  മാമ്പറമ്പിൽ  
2. ശ്രീ അവിരാ മാത്യു  മാമ്പറമ്പിൽ  
3. ശ്രീ ഔസേപ്പ് യോഹന്നാൻ പുത്തൻകളം  
 
3. ശ്രീ ഔസേപ്പ് യോഹന്നാൻ പുത്തൻകളം
4. ശ്രീ കെ പി വർക്കി കാണുകാട്ടുശ്ശേരി
4. ശ്രീ കെ പി വർക്കി കാണുകാട്ടുശ്ശേരി
5. ശ്രീ ലുക്ക് ഇട്ടൂപ്പ് അറയ്ക്കൽതുണ്ടിയിൽ  

6. ശ്രീ തൊമ്മൻ തോമസ് മമ്പലം
6. ശ്രീ തൊമ്മൻ തോമസ് മമ്പലം
7. ശ്രീ ഔസേപ്പ് ചെറുകുളംതറ  
7. ശ്രീ ഔസേപ്പ് ചെറുകുളംതറ  
8. ശ്രീ യോഹന്നാൻ ഫിലിപ്പോസ് അറുപതിൽ
8. ശ്രീ യോഹന്നാൻ ഫിലിപ്പോസ് അറുപതിൽ
സ്കൂളിനോട് ചേർന്ന് മഠം വേണമെന്ന് നാട്ടുകാർ ആഗ്രഹിച്ചെങ്കിലും സ്ഥലം ലഭിക്കാത്തതിനാൽ അത് സഫലമായില്ല. 1932 മുതൽ 1944 വരെ 12 വർഷം കായൽപ്പുറം മഠത്തിൽ നിന്നും വള്ളത്തിൽ യാത്ര ചെയ്ത്  അധ്യാപകർ കണ്ണാടി സ്കൂളിലേക്ക് വന്നിരുന്നു. ഈ വിഷമങ്ങളെല്ലാം സഹിച്ചാണ് ആ കാലഘട്ടത്തിൽ സിസ്റ്റേഴ്സ് ജോലിചെയ്തിരുന്നത് .സ്കൂളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നാടിൻറെ തെക്കുവശത്തുള്ള 42 സെൻറ് സ്ഥലം കൂടി സ്കൂളിന് വേണ്ടി വാങ്ങി.ഈ സ്കൂളിനോട് ചേർന്ന് ഒരു മഠം ഉണ്ടാകണമെന്ന് സിസ്റ്റേഴ്സും നാട്ടുകാർക്കും ആഗ്രഹിച്ചു. അങ്ങനെയിരിക്കെ 1941 ഓഗസ്റ്റ് മാസം ഇരുപതാം തീയതി കാവാലം പള്ളി നിഷിദ്ധമാക്കിയ എത്രയും അങ്ങനെയിരിക്കെ 1941 ഓഗസ്റ്റ് മാസം ഇരുപതാം തീയതി കാവാലം പള്ളിയിൽ എത്രയും ബഹുമാനപ്പെട്ട ബഹു ജയിംസ് കാളാശ്ശേരി പിതാവ് വന്ന അവസരത്തിൽ കായൽപ്പുറം മഠത്തിലെയും കണ്ണാടിക്കരക്കാരുടെയും അപേക്ഷ പരിഗണിച്ച് കണ്ണാടി സ്കൂൾ സന്ദർശിച്ചു.ഒരു മഠത്തിന് കൽപ്പിച്ച് അനുവദിച്ചിട്ടുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങളുടെ പ്രതികൂലം നിമിത്തം അത് നടപ്പിലാക്കാൻ സാധിക്കാതിരുന്ന വരുന്ന വിവരം അഭിവന്ദ്യ പിതാവിനെ അറിയിച്ചു.അഭിവന്ദ്യ പിതാവ് തിരിച്ചു പോകുന്ന അവസരത്തിൽ "മഠം സ്ഥാപിക്കുന്നതിനുള്ള മൂന്നു സ്ഥലങ്ങൾ കണ്ടതിൽ മമ്പലത്ത് കോശി അച്ഛൻറെ വക സ്ഥലം ആണ് ഏറ്റവും പറ്റിയ സ്ഥലമായി നമുക്ക് തോന്നുന്നത്.ആ സ്ഥലത്ത് മഠം പണിയുവാൻ നാം കൽപ്പിക്കുന്നു" എന്ന് പറയുകയും ചെയ്തു.അന്നത്തെ കാവാലം വികാരി എടത്വ ബഹുമാനപ്പെട്ട ഔസേപ്പ് കണ്ടത്തിപറമ്പിൽ അച്ഛനായിരുന്നു. അഭിവന്ദ്യ പിതാവിൻറെ കൽപ്പനയനുസരിച്ച് മമ്പലം കോശി അച്ഛൻറെ പത്രമേനി വസ്തു ഏതാനും വ്യവസ്ഥകളോട് കൂടി മഠംകാരെ ഏൽപ്പിച്ചു. ബഹുമാനപ്പെട്ട കണ്ടത്തിപ്പറമ്പിൽ ഔസേപ്പച്ചൻ വിദേശങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തി പണികൾക്ക് നേതൃത്വം നൽകി.1944 മാർച്ച് ഇരുപത്തിയഞ്ചാം തീയതി വിശുദ്ധ അന്തോണിസ് പുണ്യവാളന്റെ നാമത്തിലുള്ള കണ്ണാടി പാദുവ മഠം വെഞ്ചരിച്ചു.അന്നുമുതൽ കണ്ണാടി സ്കൂളിൽ പഠിപ്പിച്ചിരുന്ന സിസ്റ്റേഴ്സ് അവിടെ താമസിച്ചുകൊണ്ട് സ്കൂളിൽ പഠിപ്പിക്കുവാൻ വന്നിരുന്നു

സ്കൂളും മഠവും ഉണ്ടായെങ്കിലും കണ്ണാടിയിൽ പള്ളിയുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കണ്ണാടി പടിഞ്ഞാറുഭാഗത്ത് മഠവും പള്ളിയും ഉണ്ടാവണം എന്നുള്ള ആഗ്രഹം സാധിച്ചില്ല.പുളിങ്കുന്ന് പള്ളി വകയായി കണ്ണാടിയിൽ ഉണ്ടായിരുന്നതും പള്ളിക്കണ്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന നിലം കോളനൈസേഷൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിഭജിച്ചു നൽകാൻ ഇടയായതുമാണ് ഇവിടെ ഒരു ദേവാലയം രൂപം പ്രാപിക്കുവാൻ ഉണ്ടായ അടിസ്ഥാന സാഹചര്യം. നിലം വിൽപ്പനയിൽ സ്ഥലവാസികളായ പുത്തൻ കലത്തിൽ ജോൺ കുറിയാക്കോസ് പണിക്കരുപ്പറമ്പിൽ ചാക്കോ ജോസഫ് നേതൃത്വം വഹിച്ചു. പ്രതീക്ഷയിൽ കവിഞ്ഞ ഒരു തുക നിലത്തിനു വിലയായി കിട്ടിയതുകൊണ്ട് പുളിങ്കുന്ന് പള്ളിയിൽ നിന്ന് 10 സെൻറ് ഭൂമി വണക്കമാസ കപ്പേള വെക്കുവാൻ കണ്ണാടിക്കാർക്ക് ദാനമായി കൊടുത്തു. ഈ സ്ഥലത്തിനോട് അടുത്ത് കിടന്നിരുന്ന ചെറിയ പ്ലോട്ടുകളിൽ വിലയ്ക്ക് വാങ്ങി അവിടെ ചാപ്പൽ പണിയുവാനുള്ള പണികൾ ആരംഭിച്ചു.

കമ്മറ്റിക്കാർ
കമ്മറ്റിക്കാർ

1. ശ്രീ ലൂക്ക ഇട്ടൂപ്പ് അറക്കൽ തുണ്ടിയിൽ (പ്രസിഡൻറ്)

2. ശ്രീ ജോൺ കുറിയാക്കോസ് പുത്തൻകളം (കൺവീനർ)

3. ശ്രീ ടി ജോസഫ് പുത്തൻവീട്ടിൽ (സെക്രട്ടറി)

4. ശ്രീ പി ജെ ജോസഫ് പത്തിൽ (ട്രഷറർ)
4. ശ്രീ പി ജെ ജോസഫ് പത്തിൽ (ട്രഷറർ)

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491883" എന്ന താളിൽനിന്ന് ശേഖരിച്ചത്