Jump to content
സഹായം

"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
  2018ലെ യു.എസ്.എസ്. റിസൽട്ട് -6 പേര്ർ യോഗ്യത നേടി.
  2018ലെ യു.എസ്.എസ്. റിസൽട്ട് -6 പേര്ർ യോഗ്യത നേടി.
==പ്രവേശനോൽസവം 2018==
==പ്രവേശനോൽസവം 2018==
പുതിയകുട്ടികളെ മധുരം നൽകി സ്വീകരിച്ചു .കലാവിരുന്നും ഉണ്ടായി
==ഉച്ചഭക്ഷണവിതരണം==
ജൂൺ 1 നു തന്നെ പോഷകസമൃദ്ധമായ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
==വിജയോൽസവം 2018==
10 ,12  ക്ലാസ്സുകളിലെ ഉയർന്നവിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു   
[[ചിത്രം:20034 5.JPG|200PX]]
==വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം==
പ്രൊഫസർ വി കെ ദാമോദരൻ  നിർവഹിച്ചു
[[ചിത്രം:20034 7.jpg|200px]]
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് (11/08/2018)==
ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ  ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർ കളുടെ സഹായത്തോടെ അനിമേഷൻ സിനിമ കൾ നിർമിച്ചുഅതിൽ മികച്ച വ രിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു  ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
[[ചിത്രം:20034lk20181.jpg|300px]]
[[ചിത്രം: 20034 6.jpg|300px]]


==വഴികാട്ടി==
==വഴികാട്ടി==
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490622" എന്ന താളിൽനിന്ന് ശേഖരിച്ചത്