Jump to content
സഹായം

Login (English) float Help

"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 75: വരി 75:

[[ചിത്രം:re_photo.jpg|175px|]]
[[ചിത്രം:sch_pic.jpg|175px|]]

പാനൂർ - കല്ലിക്കണ്ടി റോഡിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ വില്ലേജിൽ പാറാട് കുന്നിൻ ചെരുവിലാണ‍് കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . മെയിൻ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിൻ താഴ്വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂൾ അന്തരീക്ഷമാണ‍്  ഇവിടെയുള്ളത്. 4 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ ക്യമ്പസിൽ നിന്നും  വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്.  സ്ക്കൂൾ ഹരിതസേനയുടെ പ്രവർത്തന ഫലമായി  സ്ക്കൂൾ ഗ്രൗണ്ടിനരികിൽ സമൃദ്ധിയായി വളരുന്ന തണൽ മരങ്ങൾ സ്ക്കൂൾ അന്തരീക്ഷം ഹരിതാഭമാക്കുന്നു.  ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ഡിവിഷനുകളാണുള്ളത്.

501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490331" എന്ന താളിൽനിന്ന് ശേഖരിച്ചത്