പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ (മൂലരൂപം കാണുക)
16:53, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 73: | വരി 73: | ||
== <b>ഭൗതികസൗകര്യങ്ങൾ</b> == | == <b>ഭൗതികസൗകര്യങ്ങൾ</b> == | ||
</font><font color=blue size=2> | </font><font color=blue size=2> | ||
<p style="text-align:justify"> പാനൂർ - കല്ലിക്കണ്ടി റോഡിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ വില്ലേജിൽ പാറാട് കുന്നിൻ ചെരുവിലാണ‍് കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . മെയിൻ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിൻ താഴ്വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂൾ അന്തരീക്ഷമാണ‍് ഇവിടെയുള്ളത്. 4 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ ക്യമ്പസിൽ നിന്നും വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്. സ്ക്കൂൾ ഹരിതസേനയുടെ പ്രവർത്തന ഫലമായി സ്ക്കൂൾ ഗ്രൗണ്ടിനരികിൽ സമൃദ്ധിയായി വളരുന്ന തണൽ മരങ്ങൾ സ്ക്കൂൾ അന്തരീക്ഷം ഹരിതാഭമാക്കുന്നു. ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ഡിവിഷനുകളാണുള്ളത്. | <p style="text-align:justify"> | ||
[[ചിത്രം:re_photo.jpg|175px|]] | |||
പാനൂർ - കല്ലിക്കണ്ടി റോഡിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ വില്ലേജിൽ പാറാട് കുന്നിൻ ചെരുവിലാണ‍് കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . മെയിൻ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിൻ താഴ്വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂൾ അന്തരീക്ഷമാണ‍് ഇവിടെയുള്ളത്. 4 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ ക്യമ്പസിൽ നിന്നും വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്. സ്ക്കൂൾ ഹരിതസേനയുടെ പ്രവർത്തന ഫലമായി സ്ക്കൂൾ ഗ്രൗണ്ടിനരികിൽ സമൃദ്ധിയായി വളരുന്ന തണൽ മരങ്ങൾ സ്ക്കൂൾ അന്തരീക്ഷം ഹരിതാഭമാക്കുന്നു. ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ഡിവിഷനുകളാണുള്ളത്. | |||
</p> | </p> | ||
<p style="text-align:justify"> ഹയർ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍് പ്രവർത്തിക്കുന്നത്. സയൻസ്(2ബാച്ച്) കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് , ഹ്യമാനിറ്റീസ് എന്നീ ബാച്ചുകൾപ്രവർത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാൻ ഒരേക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താൻ ഓപ്പൺഎയർ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂൾ ഹാളും നിലവിലുണ്ട്. 40അധ്യാപകരും 6അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിലുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 അധ്യാപകരും. 2 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്. | <p style="text-align:justify"> ഹയർ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍് പ്രവർത്തിക്കുന്നത്. സയൻസ്(2ബാച്ച്) കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് , ഹ്യമാനിറ്റീസ് എന്നീ ബാച്ചുകൾപ്രവർത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാൻ ഒരേക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താൻ ഓപ്പൺഎയർ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂൾ ഹാളും നിലവിലുണ്ട്. 40അധ്യാപകരും 6അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിലുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 അധ്യാപകരും. 2 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്. |