"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ (മൂലരൂപം കാണുക)
16:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
<font color=blue> | <font color=blue> | ||
'''<big>" ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ | '''<big>" ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ 1914ലെ കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയും 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്. | ||
ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം വിദൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നിങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദൃാലയം നേടുകയുണ്ടായി. | ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം വിദൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നിങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദൃാലയം നേടുകയുണ്ടായി. | ||
ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ ഹയ൪സെക്കണ്ടറി വിഭാഗ൦ ക്ലാസുകൾ ത്രിതല പഞ്ചായത്തിന്റേയും അധ്യാപക-രക്ഷാക൪തൃ സമിതിയുടെയു൦ ശക്തമായ ഇടപെടലുകളോടെ ഇന്ന്മികവിന്റെ പാതയിലാണ്. ശ്രീ.കെ.പി.മോഹനൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂ൪ത്തിയാക്കിയ 1കോടി രൂപയുടെ പുതിയ കെട്ടിടം 2017 ജൂലായ് 22ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഹയ൪സെക്കണ്ടറി നബാ൪ഡ് സംയുക്തവികസന ഫണ്ട് ഉപയോഗിച്ച് 2 കോടി 10 ലക്ഷം രൂപയുടെ ഹയ൪സെക്കണ്ടറി ബ്ലോക്കിന്റെ പ്രവ൪ത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്. | ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ ഹയ൪സെക്കണ്ടറി വിഭാഗ൦ ക്ലാസുകൾ ത്രിതല പഞ്ചായത്തിന്റേയും അധ്യാപക-രക്ഷാക൪തൃ സമിതിയുടെയു൦ ശക്തമായ ഇടപെടലുകളോടെ ഇന്ന്മികവിന്റെ പാതയിലാണ്. ശ്രീ.കെ.പി.മോഹനൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂ൪ത്തിയാക്കിയ 1കോടി രൂപയുടെ പുതിയ കെട്ടിടം 2017 ജൂലായ് 22ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഹയ൪സെക്കണ്ടറി നബാ൪ഡ് സംയുക്തവികസന ഫണ്ട് ഉപയോഗിച്ച് 2 കോടി 10 ലക്ഷം രൂപയുടെ ഹയ൪സെക്കണ്ടറി ബ്ലോക്കിന്റെ പ്രവ൪ത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്. |