ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}} | ||
{{Infobox School | {{prettyurl|G. H. S. S. Easthill}} | ||
{{Infobox School | |||
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
വിദ്യാഭ്യാസ ജില്ല=കോഴിക്കോട്| | |റവന്യൂ ജില്ല=കോഴിക്കോട് | ||
റവന്യൂ ജില്ല=കോഴിക്കോട്| | |സ്കൂൾ കോഡ്=17013 | ||
|എച്ച് എസ് എസ് കോഡ്=10002 | |||
സ്ഥാപിതദിവസം=01| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=06| | |വിക്കിഡാറ്റ ക്യു ഐഡി=Q64550096 | ||
|യുഡൈസ് കോഡ്=32040501212 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1967 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ | |||
|പിൻ കോഡ്=673005 | |||
|സ്കൂൾ ഫോൺ=0495 2380382 | |||
|സ്കൂൾ ഇമെയിൽ=ghsseasthill@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
പഠന | |വാർഡ്=70 | ||
പഠന | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കോഴിക്കോട് നോർത്ത് | ||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=57 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=496 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശിവരാമൻ എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജീജ എ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വേണുഗോപാൽ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കലേശ്വരി | |||
|സ്കൂൾ ചിത്രം=17013_school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹിൽ. | |||
ഈസ്റ്റ് ഹില്ലിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്. | |||
== '''ചരിത്രം''' == | |||
കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം. [[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കുക...]] | |||
കോഴിക്കോട് | . | ||
ഈസ്റ്റ് | |||
== ചരിത്രം == | |||
കോഴിക്കോട് | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== പാഠ്യേതര | ജി എച്ച് എസ് എസ് ഈസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ 2 ഏക്കറോളം സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത് . 1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം , 8000 ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ , ഒരു സയൻസ് ലാബ് , ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയും ഹയർ സെക്കന്ററി വിഭാഗം ഓഫീസ് , സ്റ്റാഫ്റൂം ഒരു ഡിജിറ്റൽ ക്ലാസ്സ്റൂം , ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ് റൂം മൂന്ന് ക്ലാസ് റൂമുകൾ എന്നിവയും ആണ് പ്രവർത്തിക്കുന്നത് . | ||
പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു .ഈ ഹാൾ ആവശ്യാനുസരണം ട്രെയിനിങ് ആവശ്യത്തിനും കലാപരിപാടികൾക്കും മറ്റു ഉപയോഗങ്ങൾക്കും വേണ്ടി ക്രമീകരിക്കാറുണ്ട് . | |||
ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി, ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു | |||
2017 ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം ലഭിക്കുന്ന കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട് . | |||
വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് . | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== '''മാനേജ്മെന്റ്''' == | |||
സർക്കാർ | |||
== | == '''നേട്ടങ്ങൾ''' == | ||
കല കായിക മത്സരങ്ങൾ | |||
== | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1967 - 73 | ||
| | | ശ്രീമതി. കൊച്ചു .എ .ഇ | ||
|- | |||
|1973 - 74 | |||
|ശ്രീ. ആർ. ചിത്രാംഗദൻ | |||
|- | |||
|1974 - 75 | |||
|ശ്രീ. എം കൃഷ്ണൻ | |||
|- | |||
|1975 - 77 | |||
|ശ്രീമതി.എൽ സത്യമയി അമ്മ | |||
|- | |- | ||
| | |1977 - 80 | ||
| | |ശ്രീ. കെ സദാനന്ദൻ | ||
|- | |- | ||
| | |1980 – 82 | ||
|ശ്രീ. കെ കെ തോമസ് | |||
|കെ | |||
|- | |- | ||
| | |1982 – 83 | ||
| | |ശ്രീമതി. എം റെജീവാഭായ് | ||
|- | |- | ||
| | |1983 – 84 | ||
| | |ശ്രീമതി. കെ കമലാദേവി | ||
|- | |- | ||
| | |1984 – 86 | ||
| | |ശ്രീമതി. ചന്ദ്രമതി | ||
|- | |- | ||
| | |1986 – 88 | ||
| | |ശ്രീ. വി. ടി. ജോസഫ് | ||
|- | |- | ||
| | |1988 - 90 | ||
| | |ശ്രീ. ജോർജ്ജ് | ||
|- | |- | ||
| | |1990 - 93 | ||
| | |ശ്രീ. നാരായണൻ നമ്പ്യാർ | ||
|- | |- | ||
| | |1993 - 95 | ||
|കെ | |ശ്രീ. കെ കെ ബാലകൃഷ്ണൻ | ||
|- | |- | ||
| | |||
| | |1995 – 2000 | ||
|ശ്രീ. വിനോദ് ബാബു .കെ. വി | |||
|- | |- | ||
| | |2000 - 2003 | ||
|എ. | |ശ്രീമതി. സി. എ. ആനി | ||
|- | |- | ||
| | |2003 - 2004 | ||
| | |ശ്രീമതി. നബീസ. എൻ. പി | ||
|- | |- | ||
| | |2004 – 2005 | ||
| | |ശ്രീമതി. കമലാക്ഷി. പി. | ||
|- | |- | ||
| | |2005 - 2006 | ||
| | |ശ്രീമതി. രാജമ്മ. എ. എസ്. | ||
|- | |- | ||
| | |2006 - 2008 | ||
| | |ശ്രീ. പി സുകുമാരൻ | ||
|- | |- | ||
| | |2008 - 2011 | ||
| | |ശ്രീമതി. പ്രേമലത . പി | ||
|- | |- | ||
| | |2011 | ||
| | |ശ്രീമതി. കെ .എസ് . കുസുമം | ||
|- | |- | ||
| | |2011-2015 | ||
| | |ശ്രീ. എം. ബാബുരാജൻ | ||
|- | |||
|2015-2019 | |||
|ശ്രീമതി. ഗീത .ഡി | |||
|- | |||
|2019-2020 | |||
|ശ്രീ. വേണുഗോപാലൻ എം | |||
|- | |||
|2020-2021 | |||
|ശ്രീ. രവികൃഷ്ണൻ കെ | |||
|- | |||
|2021- | |||
|ശ്രീമതി. ജീജ എ കെ | |||
|} | |} | ||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
മലയാള സിനിമ രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ .വി.എം വിനു | |||
റിട്ടയേർഡ് ജില്ലാ ജഡ്ജി ശ്രീ .രാജഗോപാൽ | |||
പ്രശസ്ത അഡ്വക്കറ്റ് ശ്രീ .നന്ദകുമാർ | |||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* NH 17 ന് സമീപത്തതായി വെസ്റ്റ് ഹില്ലിൽ നിന്നും 3 കി. മീറ്ററും ഈസ്റ്റ്ഹിൽ ബൈപാസ്സിൽ നിന്നും 1/2 കി.മീറ്ററും അകലെ കൃഷ്ണമേനോൻ മ്യൂസിയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 25 കി. മീ, | |||
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി. മീ | |||
* കോഴിക്കോട് KSRTC ബസ് ടെർമിനലിൽ നിന്നും 6 കി. മീ. | |||
* കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാൻഡിൽ നിന്നും 6 കി. മീ | |||
---- | |||
{{Slippymap|lat=11.29210|lon= 75.77841|zoom=18|width=full|height=400|marker=yes}} | |||
---- |
തിരുത്തലുകൾ