"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
14:17, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 138: | വരി 138: | ||
===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ=== | ===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ=== | ||
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്. | മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്. | ||
[[പ്രമാണം:43085.13.png|ലഘുചിത്രം|ബോധവത്കരണ പരിപാടിയുടെ ബാനർ]] | |||
===ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ബോധവൽക്കരണ ക്ലാസ്സ്=== | ===ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ബോധവൽക്കരണ ക്ലാസ്സ്=== | ||
ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | ||
===പ്രതിഭാ സംഗമം=== | ===പ്രതിഭാ സംഗമം=== | ||
വരി 153: | വരി 152: | ||
===അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം=== | ===അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം=== | ||
റെയിൽവേ യാത്രയ്ക്കികൾക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും തിരുവനന്തപുരം റീജണൽ റെയിൽവേ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ പരിപാടി നടത്തി. ജൂലൈ 20-ാം തീയതി ഉച്ചയ്ക്ക് 12.45ന് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രസ്തുത പരിപാടി നടത്തിയത്. റെയിൽവേ നടത്തിയ സ്കിറ്റ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു. | റെയിൽവേ യാത്രയ്ക്കികൾക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും തിരുവനന്തപുരം റീജണൽ റെയിൽവേ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ പരിപാടി നടത്തി. ജൂലൈ 20-ാം തീയതി ഉച്ചയ്ക്ക് 12.45ന് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രസ്തുത പരിപാടി നടത്തിയത്. റെയിൽവേ നടത്തിയ സ്കിറ്റ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു. | ||
===ക്ലബ് ഉദ്ഘാടനം=== | ===ക്ലബ് ഉദ്ഘാടനം=== |