"ഗവ. വി എച്ച് എസ് എസ് വാകേരി/അക്കാദമിക് മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/അക്കാദമിക് മാസ്റ്റർപ്ലാൻ (മൂലരൂപം കാണുക)
14:11, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
അക്കാദമിക | |||
മാസ്റ്റർ പ്ലാൻ | |||
വാകേരി ജി.വി.എച്ച്.എസ്.എസിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്കും പ്രാദേശിക സമൂഹത്തിനും ലഭ്യമാകുന്ന നേട്ടങ്ങൾ | |||
ശിശു സൗഹൃദാന്തരീക്ഷം ഒരുക്കുന്ന എൽ.പി. ക്ലാസ്സുകൾ | |||
ശുചിത്വം ഉറപ്പുവരുത്തുന്ന ക്ലാസ് റൂമുകൾ | |||
മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിനുള്ള പഠന സാഹചര്യം ഒരുക്കുന്നു. | |||
ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക കൈത്താങ്ങ് നൽകുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. | |||
പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. അനുമോദനങ്ങളും സമ്മാനങ്ങളും നൽകുന്നു. | |||
പ്രത്യക്ഷാനുഭവത്തിലൂടെ പാഠ്യ വസ്തുതകൾ ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. | |||
ലഴ : പഠനയാത്ര, വർക്ക്ഷോപ്പ് | |||
ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ | |||
കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ബാലസഭാ ആർട്ട്സ് ക്ലബ്ബ് രൂപീകരണം ലരേ. | |||
ചിത്രരചനാ പരിശീലനം | |||
കായിക പരിശീലനം കാര്യക്ഷമമാക്കുന്നു. | |||
ജൃല ഠലെേ | |||
ഡിശേ ഠലെേ നടത്തുന്നു. മികവുകൾ ഇജഠഅ യിൽ അവതരിപ്പിക്കുന്നു. ഇജഠഅ പ്രതിമാസം ചേരൽ, പഠന പുരോഗതി പരിശോധിക്കൽ, മികവുകളുടെ അവതരണം ചർച്ച. - ഇവ ഉറപ്പുവരുത്തുന്നു. | |||
പ്രത്യേകമായി തയ്യാറാക്കുന്നവർക്ക് ഷീറ്റുകൾ (നിലവാരം കണ്ടെത്തി ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.) | |||
ജന്മദിനത്തിൽ കുട്ടികളും അധ്യാപകരും ഗ്രന്ഥശാലയിലേക്ക് പുസ്തക സംഭാവന ചെയ്യുന്നു. | |||
രസകരമായ ലഘു പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു. | |||
നാടൻ ഭക്ഷ്യമേള അമ്മമാരുടെ സഹായത്തോടെ നടത്തുന്നു. | |||
നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന പോഷക സമൃദ്ധമായ വിഭവങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേള - കുറിപ്പുകൾ പതിപ്പുകളാക്കുന്നു. | |||
ലഴ: ചീര, മുരിങ്ങയില, പപ്പായ. | |||
വിപുലീകരിച്ച ക്ലാസ്സ് ലൈബ്രറി | |||
കൗൺസിലിംഗ്, ഏശൃഹെ & ഴലിറലൃ ലറൗരമശേീി ക്യാമ്പുകൾ, ആരോഗ്യ ശുചിത്വ ക്ലാസ്സുകൾ, അമ്മമാർക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ (ഛഞഇ) | |||
സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവൃത്തി പരിചയ പരിശീലനം നൽകൽ, പ്രദർശനം | |||
ദിനാചരണങ്ങൾ - പതിപ്പ് ചുമർപത്രിക നിർമ്മാണം, റാലി അഭിമുഖം, ക്വിസ് മത്സരങ്ങൾ ലരേ. | |||
പിന്നോക്കക്കാരുടെ നിലവാരം ഉയർത്താൻ മലയാളത്തിളക്കം, ശ്രദ്ധവായനാകർഡ് നിർമ്മാണം പ്രത്യേക വർക്ക് ഷീറ്റ് നിർമ്മാണം, ഐ.സി.ടി. ഉപയോഗിച്ചുള്ള പ്രത്യേക ക്ലാസ്സുകൾ ലരേ. | |||
സൈബർ ബോധവത്ക്കരണം - കമ്പ്യൂട്ടർ ഗെയിമുകളുടെയും, മൊബൈൽ ഫോണുകളുടെയും അമിത ഉപയോഗവും, ദോഷങ്ങളും ഗുണങ്ങളും ബോധവത്ക്കരണം. | |||
രക്ഷിതാക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മ | |||
പോസ്റ്റ് ടെസ്റ്റ് നടത്തുന്നു. | |||
കാലം | |||
ചുമതല | |||
സാമ്പത്തിക വിശകലനം | |||
2018 - 19 | |||
എസ്.ആർ.ജി. | |||
പി.ടി.എ. | |||
വിവിധ ക്ലബ്ബുകൾ | |||
എസ്.എസ്.ജി. | |||
എം.പി.ടി.എ. | |||
5000 | |||
എസ്.എസ്.എ. | |||
പി.ടി.എ. | |||
മലയാള ഭാഷാ പഠനം - എൽ.പി. വിഭാഗം | |||
ലക്ഷ്യങ്ങൾ | |||
എൽ.പി. ക്ലാസുകളിൽ നേടാവുന്ന പരമാവധി ധാരണകളും കഴിവുകളും നേടിയിട്ടുണ്ട് എന്നുറപ്പുവരുത്തുന്നു. | |||
എല്ലാ കുട്ടികളും അർത്ഥപൂർണമായി വായിക്കുന്നു, എഴുതുന്നു, സംസാരിക്കുന്നു എന്നുറപ്പുവരുത്തുന്നു. | |||
പ്രീ ടെസ്റ്റ് നടത്തുന്നു. | |||
ആശയങ്ങൾ വിവിധ തരത്തിൽ ആവിഷ്ക്കരിക്കുന്നതിനുള്ള കഴിവു നേടുന്നു. | |||
ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നു. | |||
കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നു. | |||
സർഗ്ഗാത്മകരചനയ്ക്കുള്ള അവസരം നൽകുന്നു. | |||
ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നു. | |||
ബാലസഭയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നു. | |||
വായനാക്കൂട്ടം, എഴുത്ത് കൂട്ടം എന്നിവ രൂപീകരിക്കുന്നു. | |||
ഒരു കുട്ടിക്കൊരു പതിപ്പ് | |||
ഗ്രന്ഥശാല അംഗത്വം | |||
വായനയുടെ വ്യത്യസ്ത മേഖലകൾ പരിചയപ്പെടുന്നു. | |||
ആസ്വാദ്യകരമായ വായന പ്രോത്സാഹിപ്പിക്കുന്നു. | |||
വായനാ സമാഗ്രി കണ്ടെത്തുന്നു - ക്യാമ്പ് | |||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനയുടെയും, എഴുത്തിൻറെയും സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നു. | |||
മാഗസിനുകളുടെ വിവിധ രൂപങ്ങൾ നിർമ്മിക്കുന്നു. | |||
ഭാഷയുമായി ബന്ധപ്പെട്ട സിഡി, ഐ.സി.ടി. സാധ്യത എന്നിവ സജ്ജീകരിക്കുന്നു. | |||
സഞ്ചരിക്കുന്ന ലൈബ്രറി / ആസ്വാദനക്കുറിപ്പ് | |||
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉപയോഗം വിപുലമാക്കുന്നതിന് വായനാമൂല | |||
കുട്ടികളിലെ സഭാകമ്പം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം | |||
പോസ്റ്റ് ടെസ്റ്റ് നടത്തുന്നു. | |||
മാതൃഭാഷയിലെ വിവിധശേഷികളുടെ വികാസം | |||
പ്രവർത്തനങ്ങൾ | |||
പ്രീ ടെസ്റ്റ് | |||
പിന്നോക്കാവസ്ഥ | |||
അക്ഷരം ഉറപ്പിക്കൽ | |||
അടയാളം ഉറപ്പിക്കൽ | |||
ചിഹ്നങ്ങൾ ഉറപ്പിക്കൽ | |||
വാക്കുകൾ എഴുതിയ കാർഡ് | |||
വാക്കുകൾ നിർമ്മാണം | |||
പദശേഖരം - നിഘണ്ടു നിർമ്മാണം | |||
സി.ഡി. ഉപയോഗിച്ച് ചിത്രങ്ങൾ നൽകി വാക്യങ്ങൾ നിർമ്മിക്കുന്നു. | |||
ഭാഷയിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ് - മലയാളത്തിളക്കം | |||
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങ് (സി.ഡി. വീഡിയോ ഉപയോഗിച്ചുള്ള പഠനം) | |||
അക്ഷരക്കൂട്ടം | |||
വായനാസാമഗ്രി ശേഖരണം - 1 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്. | |||
വായനോത്സവം | |||
വായനാക്കുറിപ്പ് പതിപ്പ് | |||
വായനാനുഭവം പങ്കുവയ്ക്കൽ | |||
ചർച്ച | |||
വായനാക്കുറിപ്പ് പതിപ്പ് | |||
വായനാക്കൂട്ടങ്ങൾ രൂപീകരിക്കുന്നു. | |||
സഞ്ചരിക്കുന്ന ലൈബ്രറി, സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ് | |||
ദിനാചരണങ്ങളുമായ ബന്ധപ്പെട്ട ക്വിസ് മത്സരം, ഉപന്യാസം | |||
അമ്മ വായന - മികച്ച ആസ്വാദനക്കുറിപ്പിനു സമ്മാനം | |||
ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് കുറിപ്പു തയ്യാറാക്കുന്ന കുട്ടിക്ക് സമ്മാനം | |||
സിനിമാ പ്രദർശനം | |||
ജന്മദിനത്തിന് മിഠായി ഒഴിവാക്കി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്നു. ആശംസ ഫോട്ടോ ബി.ബി. യിൽ പ്രദർശിപ്പിക്കുന്നു. | |||
പൊതുവേദിയിൽ ഉണ്ടാകുന്ന ഭയം, സഭാകമ്പം എന്നിവ ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഒരു ദിവസം ഒരു കുട്ടി ഒരു വിഷയത്തിൽ പ്രസംഗം അവതിപ്പിക്കുന്നു. | |||
അസംബ്ലിയിൽ പുസ്തക പരിചയം | |||
പത്രവായന / പോസ്റ്റർ നിർമ്മാണം | |||
കഥാപൂരണം / കവിതാ പൂരണം | |||
കഥാപചന ശില്പശാല / കവിതാരചന ശില്പശാല | |||
ഊരുകൂട്ടത്തിൽ ബാലസഭ | |||
സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം | |||
കൈയ്യെഴുത്ത് മാസികകൾ / അടിക്കുറിപ്പ് മത്സരം | |||
പോസ്റ്റ് ടെസ്റ്റ് | |||
കാലം | |||
ചുമതല | |||
സാമ്പത്തിക വിശകലനം | |||
2018 - 19 | |||
ക്ലാസ്സ് അധ്യാപകൻ | |||
മലയാളം അധ്യാപകൻ | |||
പി.ടി.എ | |||
2000 | |||
പി.ടി.എ., എസ്.എസ്.എ. | |||
ഇംഗ്ലീഷ് ഭാഷാ പഠനം - എൽ.പി. വിഭാഗം | |||
ലക്ഷ്യങ്ങൾ | |||
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നു. | |||
എൽ.പി. വിഭാഗത്തിൽ നിന്നും കടന്നു പോവുമ്പോൾ ഇംഗ്ലീഷ് എഴുതുവാനും, വായിക്കുവാനും സംസാരിക്കാനുമുള്ള കഴിവു നേടുന്നു. | |||
ഠീ രീാാൗിശരമലേ ലളളലരശ്ലേഹ്യ മിറ മുുൃീുൃശമലേഹ്യ ശി ൃലമഹ ഹശളല ശൌമേശേീി. | |||
ഠീ ൗലെ ഋിഴഹശവെ ലളളലരശ്ലേഹ്യ ളീൃ ൗറ്യെേ ുൗൃുീലെ മരൃീൈ വേല രൗൃശരൗഹമാ. | |||
ഠീ റല്ലഹീു വേല ൗലെ ീള വേല ഹമിഴൗമഴല സെശഹഹെ, ഞലമറശിഴ, ലേലെേിശിഴ, ുലെമസശിഴ, ംൃശശേിഴ. | |||
ടൗറേലിേെ വെീൗഹറ യല ലിരീൗൃമഴലറ ീേ വേശിസ ീി വേലശൃ ീംി ൗശെിഴ വേലശൃ ലഃുലൃശലരല സിീംഹലറഴല മിറ ശാമഴശിമശേീി. | |||
ടുലമസ ഋിഴഹശവെ ംശവേ ുൃീുലൃ ംീൃറ ൃലെേൈ. | |||
ജൃലലെിേ ീൃമഹ ൃലുീൃേെ രഹലമൃഹ്യ മിറ രീിളശറലിഹ്യേ. | |||
ഠമസല മരശ്ലേ ുമൃേ ശി ഴൃീൗു റശരൈൗശൈീി. | |||
ഋഃുൃലൈ ശറലമെ ശി ഋിഴഹശവെ രഹലമൃഹ്യ മിറ ഴൃമാാമലേരമഹ്യ രീൃൃലരേ. | |||
ണൃശലേ ശി മ ്യെേഹല മുുൃീുൃശമലേ ളീൃ രീാാൗിശരമലേ ുൗൃുീലെ. | |||
ടൗാാമൃശലെ ീൃ ാമസല ിീലേെ ളൃീാ മ ഴശ്ലി ലേഃേ. | |||
ഋിഴഹശവെ ڊ അരശ്ശേശേലെ | |||
ജൃല ഠലെേ | |||
അരശ്ശേശേലെ ളീൃ ലിഴഹശവെ ഹലമൃിശിഴ രവശഹറൃലി. ണല രമി ീളളലൃ ഴമാലെ ംീൃസവെലലേെ ളഹമവെ രമൃറെ, ുമ്വ്വശഹെ ലരേ. | |||
ണല രമി ുൃീ്ശറല മ ്മൃശല്യേ ീള ലിലേൃമരശ്ലേ ഴമാലെ മിറ ലഃലൃരശലെെ. | |||
ഋഴ: ിമെസലെ മിറ ഹമററലൃ, ുലെഹഹശിഴ ഴമാലെ, ാലാീൃ്യ ഴമാലെ, ാമരേവശിഴ ലഃലൃരശലെെ, ുശരൗൃലേ ൂൗശ്വ്വലെ ലരേ. | |||
ഘലമൃി മിറ ുൃമരശേരല ലിഴഹശവെ ്ീരമയൗഹമൃ്യ മിറ ഴൃമാാലൃ യ്യ ീഹ്ശെിഴ രൃീംീൃറൈ ുൗ്വ്വഹലെ. | |||
ഠവല ുവീിലെ ംശവേ ിൗായലൃ ീള ൃലമറശിഴ സെശഹഹെ | |||
ഋ്ലൃ്യ ൗിശേ രീാലെ ംശവേ ലെേ ീള ളഹമവെരമൃറെ റലഹശ്ലൃലറ ശി ാമെഹഹ മിറ ഹമൃഴല ശ്വെല | |||
ഋഴ: ആീറ്യുമൃേെ, ാമെഹഹ ളഹമവെ രമൃറെ. | |||
ണല രമി ൗലെ ളഹമവെ രമൃറെ, ംശവേ ലിഴഹശവെ മഹുവമയലേെ. | |||
ണല രമി മഹീെ ൗലെ മഹുവമയലശേരെ ൃവ്യാലെ. | |||
ഋഴ. അ ളീൃ മുുഹല ആ ളീൃ യീ്യ ലരേ. | |||
ജശരൗൃലേ രമൃറെ | |||
ഠീ വെീം രമൃീീിേെ മിറ രവശഹറൃലി ളശഹാ ീേ മരൂൗശൃല രീാാൗിശരമശ്ലേ മയശഹശ്യേ മിറ ശാുൃീ്ല രീി്ലൃമെശേീിമഹ സെശഹഹ. | |||
ഏശ്ല ഞലമറശിഴ ുൃമരശേരല വേൃീൗഴവ ീൃമഹ മേഹസശിഴ രമലെ കഇഠ, ആആ) | |||
ഏശ്ല ുീൃമരശേരല ീേ ംൃശലേ മൃലമെ, രീു്യ ംൃശശേിഴ, ഉമശഹ്യ ിലംെ ൃലമറശിഴ, ുലെലരവ ലരേ. | |||
ഏശ്ല മ രവമിഴല ീേ ലേഹഹശിഴ ശൊുഹല ീൃശെേലെ ശി മലൈായഹ്യ. | |||
ഇീിറൗരേ ഋിഴഹശവെ മലൈായഹ്യ, ുഹലറഴല, ുൃമ്യലൃ, വേീൗഴവേ ീള വേല റമ്യ, ചലംെ ൃലമറശിഴ ഋിഴഹശവെ ൃവ്യാല ലരേ. | |||
ഇീിറൗരേ ൃീഹല ുഹമ്യ. | |||
ഋിഴഹശവെ യമഹമമെയവമ. | |||
ജഹമ്യ ംീൃറ മീരൈശമശേീി | |||
ഋഴ. ംീൃറ ڊ റീിസല്യ ڊ ്യലഹഹീം ംമലേൃ | |||
ഏൗലശൈിഴ ഴമാല | |||
ഢലഴലമേയഹലെ & എൃൗശേെ മരശ്ശേ്യേ. | |||
ഇീൃിലൃ ഹശയൃമൃ്യ (ഋിഴഹശവെ) | |||
ഋിഴഹശവെ ഠവലമലേൃ രമാു, യമഹമ | |||
ണീൃസ ടവലലേെ | |||
ഠീ മെേൃേ ുീസെലി ലിഴഹശവെ രഹമലെെ ശി ീൗൃ രെവീീഹ. | |||
ഋിഴഹശവെ ാീിീ മരേ | |||
ഋിഴഹശവെ ാമഴമ്വശില. | |||
ഊൃമശേീി | |||
ഇവമൃഴല | |||
20182019 | |||
ജഠഅ | |||
ഋിഴഹശവെ ഠലമരവലൃ | |||
ഇഹമൈ ഠലമരവലൃ | |||
3000 | |||
ടടഅ | |||
പരിസര പഠനം | |||
ലക്ഷ്യങ്ങൾ | |||
ശാസ്ത്ര പഠനത്തിൽ താൽപര്യം വളർത്തുക, | |||
ശാസ്ത്രാവബോധം, ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുക. | |||
ശാസ്ത്രാവബോധം ഉള്ള തലമുറയെ വളർത്തുക. | |||
പ്രത്യക്ഷ അനുഭവത്തിലൂടെ ശാസ്ത്ര രീതികളെ മനസ്സിലാക്കുന്നതിന്. | |||
ശാസ്ത്രത്തിൻറെ രീതി സ്വായക്തമാക്കുന്നതിനുള്ള അനുഭവങ്ങൾ ഒരുക്കുന്നു. | |||
ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കുന്നു. | |||
എൽ.പി. വിഭാഗത്തിന് അനുയോജ്യമായ ലാബുസൗകര്യം ഒരുക്കുന്നു. | |||
സയൻസ് കോർണറുകളിലൂടെ ശാസ്ത്രമാഗസിനും വിവിധ മേഖലകളും പരിചയപ്പെടുത്തുന്നു. | |||
ശാസ്ത്രോപകരണ നിർമ്മാണ പരിശീലനം നൽകുന്നു. | |||
എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ശാസ്ത്രബോധം ഉറപ്പിക്കുന്നു. | |||
ജൈവവൈവിധ്യ ഉദ്യാനം നിർമ്മാണ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. | |||
കുടിവെള്ള സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം തിരിച്ചറിയുന്നു. | |||
ഭക്ഷ്യ വസ്തുക്കളിലെ മായത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഭക്ഷ്യ വസ്തുക്കൾ സ്വന്തം വീട്ടിൽ ഉത്പാദിപ്പിക്കുന്നതിൻറെ പ്രാധാന്യം തിരിച്ചറിയുന്നതിനും അവസരം ഒരുക്കുന്നു. | |||
പ്രകൃതി സംരക്ഷണം സാധ്യമാക്കുന്നതിന് പ്രകൃതി പഠന യാത്രകൾ നടത്തുന്നു. | |||
ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണത്തിൽ എൽ.പി. വിഭാഗം കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. | |||
പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. | |||
ലഹരി ഉപയോഗിക്കാത്ത പുതുതലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. | |||
ലഹരിയുടെ വിനിയോഗം ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, വ്യക്തികളുടെയും സമൂഹത്തിൻറെയും വികാസത്തിനും മുന്നോട്ടു പോക്കിനും എങ്ങനെ തടസ്സം നിൽക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നു. | |||
കൃഷിയുടെ മേന്മ തിരിച്ചറിയുന്നതിനും, വിവിധ കൃഷി രീതികൾ മനസ്സിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. | |||
കൃഷിപ്പതിപ്പു നിർമ്മാണം. | |||
മത്സ്യകൃഷി പരിചയപ്പെടുത്തുന്നു. | |||
സയൻസ് ദിനാചരണങ്ങൾ നടത്തുന്നു. | |||
സ്വാതന്ത്ര്യ സമരകാലഘട്ടവും സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും മനസ്സിലാക്കുന്നു. | |||
ഭൂമിയുടെ നിലനിൽപ്പ് നമ്മുടെ കൈകളിൽ എന്ന അറിവ് മനസിലുറപ്പിക്കുന്നു. | |||
കേരളീയ കലകളും, സംസ്ക്കാരങ്ങളും പരിചയപ്പെടുത്തുന്നു. | |||
പരിസര പഠനം | |||
പ്രവർത്തനങ്ങൾ | |||
പ്രീ ടെസ്റ്റ് | |||
സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കുന്നു. | |||
നിരീക്ഷണ, വർഗ്ഗീകരണം, താരതമ്യം, അപഗ്രഥനം നിഗമനം തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയി. ഇ.വി.എസ്, പഠനം എളുപ്പമുള്ളതാക്കുവാൻ കുട്ടികളെ സഹായിക്കുന്നു. | |||
ലാബ് സൗകര്യം ഒരുക്കുന്നു. | |||
ക്ലാസ് റൂമുകളിൽ പരീക്ഷണ സാമഗ്രികൾ ഉപയോഗിച്ച് ലളിതവും രസകരവുമായ ലഘു പരീക്ഷണങ്ങൾ ഒരുക്കുന്നു. | |||
വിവിധതരം ശാസ്ത്രോപകരണങ്ങൾ നിർമ്മിക്കുവാൻ അവസരം നൽകുന്നു. | |||
ലഴ: മഴമാപിനി, മുച്ചെട്ടി അരിപ്പ ലരേ. | |||
പ്രോജക്ട് വർക്കുകൾ ഓരോ പാഠത്തിനനുയോജ്യമായ രീതിയിൽ നടത്തുന്നു. | |||
സയൻസ് കോർണറുകൾ ഒരുക്കി ശാസ്ത്ര മാഗസിനുകളും, പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. | |||
ലഴ: യൂറീക്ക, അറ്റ്ലസുകൾ, ഇയർബുക്ക് ലരേ. | |||
കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ, ശേഖരണങ്ങൾ, ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | |||
വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നു. | |||
പ്ലാനിറ്റോറിയത്തിലേക്ക് പഠനയാത്ര നടത്തുന്നു. | |||
ശാസ്ത്ര പഠന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | |||
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൻറെ വിപുലീകരണത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. അനുയോജ്യമായ പഠനശേഷികളുമായി ബന്ധിപ്പിക്കുന്നു. | |||
പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | |||
വീഡിയോ പ്രദർശനം നടത്തുന്നു. | |||
കാവുകൾ, കൊറ്റില്ലം, കുറുവദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നു. | |||
കുടിവെള്ള സ്രോതസ്സുകളിലേക്ക് സന്ദർശനം നടത്തുന്നു. | |||
ഉദാ : കേണി, തോടുകൾ, കുളങ്ങൾ, വയലുകൾ ലരേ. | |||
അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. | |||
വീഡിയോ പ്രദർശനം (ണമലേൃ ڊ ടീരശമഹ മംമൃലിലൈ വെീൃേ ളശഹാ) | |||
ജല മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണം. | |||
ലഘുലേഖകൾ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | |||
നമ്മൾ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലെ മായം പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നു. വീഡിയോ പ്രദർശനം | |||
ലഴ: കീടനാശിനി പ്രയോഗം, ഭക്ഷ്യ വസ്തുക്കളിലെ കൃത്രിമ വസ്തുക്കളുടെ ഉപയോഗം | |||
ബോധവത്ക്കരണ ക്ലാസ്സുകൾ | |||
വീട്ടിലും സ്കൂളിലും പച്ചക്കറിത്തോട്ട നിർമ്മാണം. | |||
മികച്ച കുട്ടികർഷകനെ തെരഞ്ഞെടുക്കുന്നു. ആദരിക്കുന്നു. | |||
കൃഷിപ്പതിപ്പു നിർമ്മാണം. | |||
കൃഷി സ്ഥലത്തേക്കുള്ള പഠനയാത്ര. | |||
പ്ലാസ്റ്റിക് ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തുന്നു. | |||
ലഴ : ജമുലൃ ീൃ ുഹമശെേര മ വെീൃേ ളശഹാ യ്യ ഉീൗഴ ടാശവേ | |||
അ്ീശറ ുഹമശെേര ڊ രമൃീീിേ | |||
ുഹമശെേര ുഹമിലേ ലരേ. | |||
പേപ്പർ ബാഗ് നിർമ്മാണം | |||
തുണി സഞ്ചി പേപ്പർ ബാഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ. യുടെ സഹകരണത്തോടെ നടത്തുന്നു. | |||
ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തുന്നു. ചെറിയ ക്ലാസ്സ് മുതൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. (ഛഞഇ) | |||
വീഡിയോ പ്രദർശനം | |||
ക്യാൻസർ ബോധവത്ക്കരണ ക്ലാസ്സുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സംഘടിപ്പിക്കുന്നു. | |||
ചിത്ര പ്രദർശനം | |||
ചരിത്രാവബോധം വളർത്തുന്നതിനായി പഠനയാത്ര സംഘടിപ്പിക്കുന്നു. | |||
ലഴ: എടക്കൽ ഗുഹ, മ്യൂസിയം, പുഞ്ചവയൽ കല്ലമ്പലം, പഴശ്ശികുടീരം ലരേ. | |||
ചരിത്ര സിനിമകളുടെ പ്രദർശനം. | |||
സ്വാതന്ത്ര്യ സമരം സേനാനികളുടെ ചിത്ര പ്രദർശനം നടത്തുന്നു. | |||
വീഡിയോ പ്രദർശനം - സ്വാതന്ത്ര്യ സമരകാലഘട്ടം. | |||
ചരിത്രപ്രധാന ദിനാചരണങ്ങൾ നടത്തുന്നു. | |||
ഭൂമിയെ നിലനിർത്തുന്നതിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്ര പ്രദർശനം | |||
(മണ്ണെടുക്കൽ, കുന്നിടിക്കൽ, മണൽ വാരൽ, വയൽ നികത്തൽ ലരേ.) | |||
വീഡിയോ പ്രദർശനം - ഭൂമിയുടെ നിലവിളി പോസ്റ്റർ നിർമ്മാണം. | |||
കേരളീയ കലകളും സംസ്ക്കരണങ്ങളും പരിചയപ്പെടുത്തുന്നു. | |||
സി.ഡി. പ്രദർശനം | |||
ചിത്ര പ്രദർശനം | |||
പതിപ്പു നിർമ്മാണം ലരേ. | |||
പോസ്റ്റ് ടെസ്റ്റ്. | |||
കാലം | |||
ചുമതല | |||
സാമ്പത്തിക വിശകലനം | |||
2018-19 | |||
ക്ലാസ് ടീച്ചർ | |||
പി.ടി.എ., എം.പി.ടി.എ. | |||
എസ്.ആർ.ജി | |||
വിവിധ ക്ലബ്ബുകൾ | |||
ഒ.ആർ.സി. | |||
സയൻസ് അധ്യാപകർ | |||
5000 | |||
എസ്.എസ്.എ., പി.ടി.എ. | |||
സ്പോൺസർഷിപ്പ് | |||
ഗണിതം - എൽ.പി. വിഭാഗം | |||
ലക്ഷ്യങ്ങൾ | |||
ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തെ സഹായിക്കാവുന്ന ഗണിതശേഷികൾ നേടുന്നതിനും കഴിവു വളർത്തുന്നു. | |||
ഗണിതത്തെ നിത്യ ജീവിതവുമായ ബന്ധപ്പെടുത്തുന്നു. | |||
ഗണിതം ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയെ വളർത്തുക. | |||
കൃത്യതയോടും, സൂക്ഷ്മതയോടും കാര്യങ്ങൾ ചെയ്യുന്നതിനും അതിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ശേഷി വികസിപ്പിക്കുക. | |||
അടിസ്ഥാന ഗണിത ക്രിയകൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക. | |||
എൽ.പി. വിഭാഗത്തിൽ നിന്നും നേടേണ്ട ശേഷികൾ നേടി എന്നുറപ്പുവരുത്തുന്നു. | |||
ആധുനിക സാങ്കേതിക വിദ്യാസാധ്യതകൾ ഗണിതപഠനത്തിൽ പ്രയോജനപ്പെടുത്തുന്നു. | |||
ഗണിത ക്ലബ്ബ് രൂപീകരണം. | |||
അബാക്കസ് പരിശീലനം | |||
ദിനാചരണങ്ങൾ നടത്തുന്നു. (ക്വിസ് മത്സരം) | |||
ഗണിത മാഗസിൻ നിർമ്മാണം. | |||
ഒറിഗാമി, ടാൻഗ്രാം നിർമ്മാണം. | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്നു. | |||
ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നു. | |||
ഗണിത രൂപങ്ങൾ തിരിച്ചറിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ നൽകുന്നു. | |||
കറൻസിയുടെ വിനിമയ മൂല്യം തിരിച്ചറിയുക | |||
രസകരമായ ഗണിതശാസ്ത്ര പഠനവും കരചലനശേഷികളുടെ വികാസവും | |||
ഗണിതം - എൽ.പി. വിഭാഗം | |||
പ്രവർത്തനങ്ങൾ | |||
പ്രീ ടെസ്റ്റ് | |||
ഗണിത ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
കളക്ഷൻസ് വസ്തുക്കൾ ഉപയോഗിച്ച് ചതുഷ്ക്രിയകൾ പഠിപ്പിക്കുന്നു. | |||
ലഴ: മഞ്ചാടി, പുളിങ്കുരു, കമ്പ് കെട്ട് ലരേ.) | |||
അബാക്കസ് ഉപയോഗിച്ച് സംഖ്യാബോധം ഉണ്ടാക്കുന്നു. | |||
സങ്കലനം (മഞ്ചാടി പെറുക്കൽ, ഡൈസുകളി, കൂട്ടിചേർക്കൽ, എണ്ണിയെടുക്കാം. ലരേ. | |||
വ്യവകലനം (എടുത്തുമാറ്റാം, ഗണിതകഥകൾ, നിറം കൊടുക്കൽ, ഡൈസുകളി, ഗോട്ടികളി) | |||
ഗുണനം - കൂട്ടങ്ങളാക്കാം, കുട്ടയിലാക്കാം | |||
ഹരണം - വീതിച്ചു കൊടുക്കാം | |||
ഗണിത ലാബ്, ക്ലബ്ബ് | |||
ചാർട്ട്, പസിൽ, ഗെയിം, ഗണിതകിറ്റിലേക്ക് ശേഖരണം, അബാക്കസ് നിർമ്മാണം. | |||
മാന്ത്രിക ചതുരം | |||
ലഘു പാറ്റേൺ | |||
രൂപങ്ങൾ തിരിച്ചറിയുന്നതിന് ഐ.സി.ടി ഉപയോഗിച്ച് അനുയോജ്യമായ പ്രവർത്തനങ്ങൾ ചെയ്യാം. | |||
ഐ.സി.ടി. കൂട്ടാം - കുറയ്ക്കാം | |||
ക്ലോക്ക് (12, 24 മണിക്കൂർ - ക്ലോക്ക് നിർമ്മാണം | |||
ഒറിഗാമി / ടാൻഗ്രാം - 12 മണിക്കൂർ / 24 മണിക്കൂർ | |||
ത്രാസ് / എണ്ണം പഠിപ്പിക്കാം | |||
സ്ഥാനവില പോക്കറ്റ് ഉപയോഗിച്ച് സ്ഥാനവിലകൾ മനസ്സിലാക്കുന്നു. | |||
ജിഗ്നോ പസിൽ | |||
ടാൻഗ്രാം, ഒറിഗാമി | |||
ജപ്പാനീസ് കലയായ ഒറിഗാമിയിലൂടെ ഗണിത ശേഷികൾ കൈവരിക്കുന്നതിനുള്ള പരിശീലനം നൽകൽ, വിവിധ രൂപങ്ങൾ നിർമ്മിക്കുന്നു. | |||
അവയുടെ ഗണിത സവിശേഷതകൾ പട്ടികപ്പെടുത്തൽ, പ്രദർശനം | |||
സ്കെയിൽ നിർമ്മാണത്തിലൂടെ അളവ് പഠിക്കുന്നു. | |||
ത്രാസ് നിർമ്മാണം. | |||
പോസ്റ്റ് ടെസ്റ്റ് | |||
കാലം | |||
ചുമതല | |||
സാമ്പത്തിക വിശകലനം | |||
2018 -19 | |||
ക്ലാസ് അധ്യാപകൻ | |||
ഗണിത അധ്യാപകൻ | |||
പി.ടി.എ., എം.പി.ടി.എ. | |||
എസ്.ആർ.ജി. | |||
1000 | |||
എസ്.എസ്.എ. | |||
പി.ടി.എ. |