Jump to content
സഹായം


"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കഞ്ഞിക്കുഴി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
മധ്യ തിരുവിതാംകൂറിലെ  ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ തിലകക്കുറിയായി  തിരുനക്കര ക്ഷേത്രവു മൈതാനവും സ്ഥിതി ചെയ്യുന്നു  “അക്ഷര നഗരി” എന്നും കോട്ടയം അറിയപ്പെടുന്നു.കാരണം ആദ്യ അച്ചടി ശാലയായ സി എം എസ്  പ്രസ്സ് ,കേരളത്തിലെ പ്രമുഖ ദിനപത്രങ്ങൾ പ്രമുഖ പ്രസിദ്ധീകരണ ശാലകൾ ,പ്രസിദ്ധിയാർജ്ജിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,,കലാലയങ്ങൾ എന്നിവയെല്ലാം ഉള്ളത് കൊണ്ടും  ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമായത് കൊണ്ടും ആണ് ആ പേര്  ലഭിച്ചത് .റെയിൽവേ സ്റ്റേഷൻ ,ബസ് ബേ ,നാട്ടകം തുറമുഖം ,കുമരകം ബോട്ട് സർവീസ് എന്നിവയും എം ജി യൂണിവേഴ്സിറ്റി ,റബ്ബർ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിചെയ്യുന്നു  .ഒട്ടേറെ പ്രമുഖ വ്യക്തികളും ഉണ്ടായ നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മമ്മൂട്ടി, അരുന്ധതി റോയ്, എന്നിവർ അവരിൽ ചിലർ മാത്രം .
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പണ്ട് കാടു പിടിച്ച ഒരു സ്ഥലമായിരുന്നു .കഞ്ഞിക്കുഴിക്ക് സമീപം മാങ്ങാനം മാനുകൾ നിറഞ്ഞ കാടായും മാവുകൾ നിറഞ്ഞ കാടായും പറയപ്പെട്ടു പോരുന്നു .മുളങ്കുഴി മുതൽ കഞ്ഞിക്കുഴി വരെ
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487422" എന്ന താളിൽനിന്ന് ശേഖരിച്ചത്