Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('''' സ്പോർട്സ് ക്ലബ്''' സ്പോർട്സ് ക്ലബ് ഈ സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 2: വരി 2:

സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു.

'''യോഗ ക്ലാസ്'''

മാനസിക ശാരീരിക ആരോഗ്യത്തിനു സഹായമാകുന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനായി യോഗ ക്ലാസ് സ്പോർട്സ്  ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്തിവരുന്നു.

'''സെല്ഫ് ഡിഫൻസ്'''

പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി അവരെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ സെല്ഫ് ഡിഫൻസ് ക്‌ളാസ്സുകൾ സ്പോർട്സ്  ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/486664" എന്ന താളിൽനിന്ന് ശേഖരിച്ചത്