"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് (മൂലരൂപം കാണുക)
10:25, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]] | [[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]] | ||
== <FONT COLOR = | == <FONT COLOR =black><FONT SIZE = 5>'''ചരിത്രം''' </FONT COLOR =RED></FONT>== | ||
'''1962 മുതൽ ഒരു യു.പി. സ്കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്കൂൾ മാനേജ്മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്തു. | '''1962 മുതൽ ഒരു യു.പി. സ്കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്കൂൾ മാനേജ്മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്തു. | ||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2007- 2009 കാലഘട്ടത്തിൽ സി.ജെസി ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.2009 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ സി.റ്റെസി ചന്ദ്രൻകുന്നേൽ ഈ വിദ്യാലയത്തെ ഉയരങ്ങളിലേയ്ക്ക് നയിച്ചു. | പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2007- 2009 കാലഘട്ടത്തിൽ സി.ജെസി ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.2009 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ സി.റ്റെസി ചന്ദ്രൻകുന്നേൽ ഈ വിദ്യാലയത്തെ ഉയരങ്ങളിലേയ്ക്ക് നയിച്ചു. | ||
വരി 49: | വരി 49: | ||
5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | 5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | ||
== <FONT COLOR = | == <FONT COLOR =Black><FONT SIZE = 5>ഹയർ സെക്കണ്ടറി വിഭാഗം</FONT COLOR =BLUE></FONT>== | ||
2004 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി 220 കുട്ടികൾ അധ്യയനം നടത്തുന്നു.സി. സാലി ജോർജ്ജ് പ്രിൻസിപ്പൽ - ഇൻ- ചാർജ്ജ് ആയി സേവനം ചെയ്യുന്നു. | 2004 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി 220 കുട്ടികൾ അധ്യയനം നടത്തുന്നു.സി. സാലി ജോർജ്ജ് പ്രിൻസിപ്പൽ - ഇൻ- ചാർജ്ജ് ആയി സേവനം ചെയ്യുന്നു. | ||
ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു. | ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു. | ||
== <FONT COLOR = | == <FONT COLOR =black><FONT SIZE = 5>പഠന നേട്ടങ്ങൾ</FONT COLOR =RED></FONT>== | ||
2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.<br>Nndana Soman, Flevin Francis, Meenu Vinod, Anamika M Mani എന്നിവർ USS സ്കോളർഷിപ്പിന് അർഹരായി.<br> | 2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.<br>Nndana Soman, Flevin Francis, Meenu Vinod, Anamika M Mani എന്നിവർ USS സ്കോളർഷിപ്പിന് അർഹരായി.<br> | ||
[[പ്രമാണം:Lahari.resized.jpg|thumb|250px|ലഹരി വിരുദ്ധ റാലി|]] | [[പ്രമാണം:Lahari.resized.jpg|thumb|250px|ലഹരി വിരുദ്ധ റാലി|]] | ||
== <FONT SIZE = | == <FONT SIZE = 5>'''ഭൗതിക സൗകര്യങ്ങൾ''' </FONT>== | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. 2018 -19 അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പൊതുവിദ്യഭ്യാസസംരക്ഷണയത്നത്തിന്റെ ഭാഗമായിഹൈസ്കൂൾ സെക്ഷനിലെ 23 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിസെക്ഷനിലെ 4 ക്ലാസ്സ് മുറികളും പ്രോജക്ടർ, Laptop, എന്നിവഅടങ്ങുന്ന ഹൈടെക് ക്ലാസ്സ്മുറികളായി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു. | അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. 2018 -19 അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പൊതുവിദ്യഭ്യാസസംരക്ഷണയത്നത്തിന്റെ ഭാഗമായിഹൈസ്കൂൾ സെക്ഷനിലെ 23 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിസെക്ഷനിലെ 4 ക്ലാസ്സ് മുറികളും പ്രോജക്ടർ, Laptop, എന്നിവഅടങ്ങുന്ന ഹൈടെക് ക്ലാസ്സ്മുറികളായി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു. | ||
== <FONT SIZE = | == <FONT SIZE = 5>'''ലിറ്റിൽ കൈറ്റ്സ്''' </FONT>== | ||
2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്. | 2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്. | ||
== <FONT SIZE = | == <FONT SIZE = 5>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' </FONT>== | ||
2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. | 2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. | ||
<font size = 5>''' നാഷണൽ സർവ്വീസ് സ്കീം'''</font size> | <font size = 5>''' നാഷണൽ സർവ്വീസ് സ്കീം'''</font size> | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
വരി 93: | വരി 94: | ||
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. | കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. | ||
<font color= | <font color=black><font size = 5>''' വിദ്യാരംഗം കലാസാഹിത്യവേദി '''</font color></font size> | ||
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. | വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. |