7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
<p style="text-align:justify">ഇവിടെ താമസിച്ചിരുന്ന ഒരു ജന്മികുടുംബം സൗജന്യമായി അരി വിതരണം നടത്തിയിരുന്നു എന്നും അങ്ങനെ അരീക്കോട് എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പണ്ടുകാലത്ത് അടക്കകൃഷി കൂടുതലായുണ്ടായിരുന്ന പ്രദേശമായതിനാൽ ബ്രിട്ടീഷുകാരാൽ അരിക്കനട്ട് ൽ നിന്നും അരീക്കോട് എന്ന് നാമകരണം വന്നുവെന്നും പറയപ്പെടുന്നു. | <p style="text-align:justify">ഇവിടെ താമസിച്ചിരുന്ന ഒരു ജന്മികുടുംബം സൗജന്യമായി അരി വിതരണം നടത്തിയിരുന്നു എന്നും അങ്ങനെ അരീക്കോട് എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പണ്ടുകാലത്ത് അടക്കകൃഷി കൂടുതലായുണ്ടായിരുന്ന പ്രദേശമായതിനാൽ ബ്രിട്ടീഷുകാരാൽ അരിക്കനട്ട് ൽ നിന്നും അരീക്കോട് എന്ന് നാമകരണം വന്നുവെന്നും പറയപ്പെടുന്നു. | ||
അരിമണൽ രൂപത്തിലുള്ള അയിരിൽ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്നും പറയപ്പെടുന്നു. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന സാളിഗ്രാമക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.</p> | അരിമണൽ രൂപത്തിലുള്ള അയിരിൽ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്നും പറയപ്പെടുന്നു. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന സാളിഗ്രാമക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.</p> | ||
==അരീക്കോട്ടെ കുംഭാര കോളനി | ==അരീക്കോട്ടെ കുംഭാര കോളനി == | ||
[[പ്രമാണം:കുംഭാര കോളനി.jpg|thumb|200px|കുംഭാര കോളനി]] | [[പ്രമാണം:കുംഭാര കോളനി.jpg|thumb|200px|കുംഭാര കോളനി]] | ||
<p style="text-align:justify">അരീക്കോട് താഴത്തങ്ങാടിക്ക് കൊണ്ടോട്ടി നേർച്ചയുമായി അഭേദ്യമായ ബന്ധമുണ്ട്.ഇവിടെത്തെ തങ്ങൾകടുംബത്തിനും മറ്റും മൺപാത്ര നിർമാണത്തിനായി എത്തിയവരാണ് അരീക്കോട് ഹയർ സെക്കൻഡറിക് സമീപം, കുടിയേറി പാർക്കുന്ന ഉഗ്രപുരം കലിയംകുളം കുംഭാര കോളനി നിവാസികൾ. ആദി ആന്ധ്രക്കാരായിട്ടാണ് ഇവർ അറിയപ്പെടുന്നത്.പ്രത്യേക ഭാഷയും സംസ്ക്കാരവും ഇവരുടെതായിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ഒരു സമുദായമാണ് കുംഭാരൻ. കുശവൻ, കുലാല, കുലാല നായർ, ആന്ധ്രാ നായർ, ആന്ദുരു നായർ എന്നിവ മറ്റു പേരുകളാണ്. നിളയോടും നിളയുടെ സംസ്ക്കാരങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകി ജീവിക്കുന്ന ഒരു സമുദായമാണ് ഇത് . </p> | <p style="text-align:justify">അരീക്കോട് താഴത്തങ്ങാടിക്ക് കൊണ്ടോട്ടി നേർച്ചയുമായി അഭേദ്യമായ ബന്ധമുണ്ട്.ഇവിടെത്തെ തങ്ങൾകടുംബത്തിനും മറ്റും മൺപാത്ര നിർമാണത്തിനായി എത്തിയവരാണ് അരീക്കോട് ഹയർ സെക്കൻഡറിക് സമീപം, കുടിയേറി പാർക്കുന്ന ഉഗ്രപുരം കലിയംകുളം കുംഭാര കോളനി നിവാസികൾ. ആദി ആന്ധ്രക്കാരായിട്ടാണ് ഇവർ അറിയപ്പെടുന്നത്.പ്രത്യേക ഭാഷയും സംസ്ക്കാരവും ഇവരുടെതായിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ഒരു സമുദായമാണ് കുംഭാരൻ. കുശവൻ, കുലാല, കുലാല നായർ, ആന്ധ്രാ നായർ, ആന്ദുരു നായർ എന്നിവ മറ്റു പേരുകളാണ്. നിളയോടും നിളയുടെ സംസ്ക്കാരങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകി ജീവിക്കുന്ന ഒരു സമുദായമാണ് ഇത് . </p> |
തിരുത്തലുകൾ