Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 113: വരി 113:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും മികവിന്റെ വിദ്യാലയം പദ്ധതിയിലേക്ക് നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ആയതിലേക്ക് 6.47കോടി രൂപ അനുവദിക്കുകയും ചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും മികവിന്റെ വിദ്യാലയം പദ്ധതിയിലേക്ക് നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ആയതിലേക്ക് 6.47കോടി രൂപ അനുവദിക്കുകയും ചെയ്തു.
it@school(Kite), പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സെമിഫൈനൽ റൗണ്ടിൽ എത്തി നിൽക്കുന്നത് അഭിമാനാർഹമായ നേട്ടം കൂടിയാണ്.2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 98.5 ശതമാനം വിജയത്തോടെ സ്ക്കൂൾ വിജയശതമാനം സംസ്ഥാനശരാശരിയ്ക്കും മുകളിലായി. 90 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും  എ പ്ലസ്സ് ക്രേഡ് കരസ്ഥമാക്കി വിജയത്തിന്റെ മാധുര്യം വർദ്ധിപ്പിച്ചു.

==മികവുത്സവം 2018==
കടയ്ക്കൽ.മികവുത്സവം 2018 2018 ഏപ്രിൽ മാസം  നാലാം തീയതി കടയ്ക്കൽ പ്രൈവറ്റ് ബസ്റ്റാന്റ് മൈതാവിയിൽ ഒരുക്കിയ വേദിയിൽ നടന്നു.2017-18 വർഷത്തെ മികവുകളെ ജനസമക്ഷം എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണവൈവിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി.സ്ക്കൂളിലെ ആദ്യകാല പൂർവ്വ വിദ്യാർത്ഥികളെ ആദരിയ്ക്കൽ കടയ്ക്കൽ വിപ്ലവം പുസ്തകമാക്കിയ ശ്രീ കടയ്ക്കൽ ഗോപി സാറുമായി സംവാദം സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയും വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ മായി അനുഭവങ്ങൾ പങ്കുവയ്ക്കൽ കുട്ടികളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ എന്നിവകൊണ്ട് സമ്പന്നമായ ചടങ്ങ് ഉച്ചയ്ക്കശേഷം 3 മണിയോടെ ആരംഭിച്ച് വൈകുന്നേരം 7.30ന് അവസാനിച്ചു.

[[പ്രമാണം:June 5 2018.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം 2018]]
[[പ്രമാണം:June 5 2018.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം 2018]]
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485413" എന്ന താളിൽനിന്ന് ശേഖരിച്ചത്