Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 128: വരി 128:
   എല്ലാ വിദ്യാലയത്തിലും ഓരോ ഔഷധസസ്യോദ്യാനം എന്ന ലക്ഷ്യത്തിനായി കേരള സർക്കാറും നാഗാർജ്ജുനയും ഒരുമിച്ചു സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചു മന്ത്രി ശ്രീ. വി. എസ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ ഉദ്ഘാടന പ്രസംഗത്തിലൂടെ ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെയും ഔഷധസസ്യങ്ങളുടെ കുറവ് ആയുർവേദത്തിലുണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ചും വിശദീകരിച്ചു. മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ നിലനിന്നിരുന്ന വീട്ടു ചികിത്സയുടെ പ്രധാനത്തെയും സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ആയുഷ്' പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ HM ജസീല ടീച്ചർക്ക് മന്ത്രി അശോക തൈ കൈമാറിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഡോര്യൂട്ടി മോയർ രാഖിരവികുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെ. ജെ. ജോസഫ്, SMC ചെയർമാൻ അരവിന്ദ് S.R, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ പങ്കെടുത്തു.

==പഠനോപകരണങ്ങളുടെ വിതരണം==
===പഠനോപകരണങ്ങളുടെ വിതരണം===
   ചിന്മയ വിദ്യാലയയുടെ 50-ാം വാർഷികം പ്രമാണിച്ച് കോട്ടൺഹിൽ സ്കൂളിലെ നിർധനരായ 50 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള പഠനോപകരണങ്ങൾ 25-06-2018ന് നൽകപ്പെട്ടു.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/484284" എന്ന താളിൽനിന്ന് ശേഖരിച്ചത്