"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
23:32, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു. | ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു. | ||
==ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം== | ===ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം=== | ||
2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു. | 2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു. | ||