"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം (മൂലരൂപം കാണുക)
22:55, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
<big>പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ [[ഓത്തുപള്ളി]] പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന [[എം.പി സുബ്രമണ്യമേനോന്റെ]] കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും] വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. | <big>പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ [[ഓത്തുപള്ളി]] പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന [[എം.പി സുബ്രമണ്യമേനോന്റെ]] കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും] വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. | ||
1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ [[എം.പി സുബ്രമണ്യമേനോൻ]] ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ഇൻചാർജ് ഹെഡ്മാസ്റ്ററായി മത്തായി മാസ്റ്റർ എന്നയാളാണ് വന്നത്. ഇക്കാലയളവിൽ ഹൈസ്കൂളിനാവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാണ് ക്ലാസുകൾ നടത്തിയിരുന്നത് . ആദ്യ എസ്.എസ്എൽ.സി [[ബാച്ച്]] പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. അക്കാലത്ത് ഹൈസ്കുളിന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 3 ഏക്കർ സ്ഥലം വേണ്ടിയിരുന്നു. 2 ഏക്കർ 63 സെന്റ് വിസ്തീർണ്ണമുള്ള സ്കൂൾ കോമ്പൗണ്ട് പ്രതിഫലം വാങ്ങി [[ബംഗ്ലാവിൽ കുടൂബം]] സർക്കാറിന് വിട്ടുകൊടുത്തു. ബാക്കി വേണ്ട 48 സെന്റ് സ്ഥലം പി.ടി.എ വില കൊടുത്തുവാങ്ങി സർക്കാറിനെ ഏൽപ്പിച്ചു. | 1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ [[എം.പി സുബ്രമണ്യമേനോൻ]] ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ഇൻചാർജ് ഹെഡ്മാസ്റ്ററായി മത്തായി മാസ്റ്റർ എന്നയാളാണ് വന്നത്. ഇക്കാലയളവിൽ ഹൈസ്കൂളിനാവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാണ് ക്ലാസുകൾ നടത്തിയിരുന്നത് . ആദ്യ എസ്.എസ്എൽ.സി [[ബാച്ച്]] പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. അക്കാലത്ത് ഹൈസ്കുളിന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 3 ഏക്കർ സ്ഥലം വേണ്ടിയിരുന്നു. 2 ഏക്കർ 63 സെന്റ് വിസ്തീർണ്ണമുള്ള സ്കൂൾ കോമ്പൗണ്ട് പ്രതിഫലം വാങ്ങി [[ബംഗ്ലാവിൽ കുടൂബം]] സർക്കാറിന് വിട്ടുകൊടുത്തു. ബാക്കി വേണ്ട 48 സെന്റ് സ്ഥലം പി.ടി.എ വില കൊടുത്തുവാങ്ങി സർക്കാറിനെ ഏൽപ്പിച്ചു. |