Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 303: വരി 303:
----
----

                                             <u>'''<big> മേശയുടെ ആത്മകഥ</big>'''</u>   
                                             <u>'''<big> മേശയുടെ ആത്മകഥ </big>'''</u>   
        
   പ്രിയപ്പെട്ട കൂട്ടുകാരെ,ഞാനാണ് നിങ്ങളുടെ മേശ.ഞാൻ ആദ്യം അനുവിൻറെ വീട്ടുമുറ്റത്ത് ഒരു കുഞ്ഞു തയ്യാറായിരുന്നു.അവർ എനിക്ക് വെള്ളവും വളവും തന്നു.ഞാനും അനുവും നല്ല കൂട്ടുകാരായി.ഞാനങ്ങനെ വളർന്നു വലുതായി.അപ്പോൾ അവളുടെ അച്ഛൻ എന്നെ മുറിക്കാൻ പോവുകയാണ് എന്ന് അവളുടെ അമ്മയോട് പറഞ്ഞു.എനിക്ക് വളരെ സങ്കടമായി.പിറ്റേന്ന് എന്നെ മുറിക്കാൻ മരംവെട്ടുകാരൻ വന്നു.അനു ഒരുപാട് കരഞ്ഞു.അവൾ കരയുന്നത് കണ്ട് എനിക്ക് കൂടുതൽ സങ്കടമായി.മരം വെട്ടുകാർ വെട്ടുമ്പോൾ എനിക്ക് ഒരുപാട് വേദനിച്ചു.വെട്ടി കഴിഞ്ഞ് അവർ എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി.എന്നെ കൊണ്ടുപോയത് ഒരു കമ്പനിയിലേക്ക് ആയിരുന്നു.അവിടെ നിന്ന് എന്നെ ചെത്തി മിനുസമാക്കി.പിന്നെ എന്നെ എത്തിച്ചത് ഒരു സ്കൂളിലേക്ക് ആയിരുന്നു.അവിടുത്തെ ടീച്ചർ എൻറെ മേലെ ബുക്കും പേനയും എല്ലാം വയ്ക്കും.എന്നാലും എനിക്ക് വളരെ സന്തോഷമാണ്.എന്നാൽ അനുവിന്റെ കാര്യമോർക്കുമ്പോൾ നല്ല സങ്കടം വരും.

വരി 341: വരി 341:
21302-dra13.jpg|
21302-dra13.jpg|
</gallery>
</gallery>
----
==വായനാക്കുറിപ്പ്==
                                    <u>'''<big> മാന്ത്രിക കഥകൾ </big>'''</u>
   
                  തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത പുസ്തകമാണ് മാന്ത്രിക കഥകൾ.ഈ പുസ്തകത്തിലെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്.എല്ലാ കഥകളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.മാന്ത്രിക കഥകൾ എന്ന പുസ്തകത്തിലെ സർപ്പവും രാജകുമാരിയും എന്ന കഥയിൽ വിശ്വാസത്തിൻറെയും വഞ്ചനയുടെയും ചതിയുടെയും കഥയാണ് പറയുന്നത്.അതുകൊണ്ട് ഒരാളെ അമിതമായി വിശ്വസിച്ചാൽ നമ്മളും ചതിയിൽ പെടും എന്ന് എനിക്ക് മനസ്സിലായി.ഓരോ കഥകളിൽ നിന്നും ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലായി.
                                                                                                                    റിതിക.ആർ , 3. A 
----
                                      <u>'''<big> തേനൂറുന്ന വാക്കുകൾ</big>'''</u> 
പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന കുട്ടിയുടെ സ്വഭാവത്തിന് യോജിച്ച ചിത്രം. എത്രപെട്ടെന്നാണ് കരച്ചിൽ മാറി ചിരിയുദിക്കുന്നത്. നിഴൽ നീങ്ങി നിലാവ് പരക്കുന്നത്. നല്ല വാക്കുകൾ കൊണ്ട് ഇതെല്ലാം സാധിക്കും. ഇതെല്ലാമാണ് തേനൂറുന്ന വാക്കുകൾ എന്ന ബുക്ക് വായിച്ചപ്പോൾ എനിക്കു മനസ്സിലായത്. ഈ ബുക്ക് എഴുതിയത്  കെ.മനോഹൻ ആണ്.
                                                                                                              സഞ്ജന.എസ്, 3. A 
----
      ==വിവരണം ==
 
                                                    <u>'''<big> രാപ്പാടി </big>'''</u> 
              രാത്രികാലങ്ങളിൽ പാടുന്ന ഒരു പക്ഷിയായതുകൊണ്ടാണ് രാപ്പാടി എന്ന പേര് വന്നത്. എന്നാൽചില രാപ്പാടികൾ പകൽസമയത്തും പാടാറുണ്ട്. മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു കൊണ്ടാണ് ഇവ പാടുന്നത്. അതുകൊണ്ടു തന്നെ ഇവയെ നേരിട്ട് കാണാൻ വളരെ പ്രയാസമാണ്. ആൺ പക്ഷികൾ രാത്രി പാടുന്നത് ഇണയെ ആകർഷിക്കാൻ വേണ്ടിയാണ്. ഏഷ്യയിലും, യൂറോപ്പിലെയും  ഇടതൂർന്ന വനങ്ങളിൽ രാപ്പാടികൾ ധാരാളമായി കാണപ്പെടുന്നു.
                                                                                                              പ്രണിത്കെ.എസ്,3. A 
----
                                                <u>'''<big>ചന്ദ്രദിനം </big>'''</u>
                          എല്ലാവർഷവും ജൂലൈ21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ ദിനത്തിൻറെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.അപ്പോളോ 11 എന്ന വാഹനത്തിൽ 1969 ജൂലൈ 21നാണ് നീൽ ആംസ്ട്രോങ്,എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഭൂമിയുടെ ഏക സ്വഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ.നിന്നിൽ ആദ്യമായി ഇറങ്ങിയ പേടകം ലൂണ ആണ്.നീൽ ആംസ്ട്രോങ്ങ് ചന്ദ്രോപരിതലത്തിൽ എത്തിയ സ്ഥലം പ്രശാന്തിയുടെ സമുദ്രം എന്ന് അറിയപ്പെടുന്നു. 
                                                                                                                  സൂര്യ എസ്  3. A   
----
                                                <u>'''<big>പക്ഷിപ്പാട്ട് </big>'''</u>
  എന്നുടെ മരത്തിലെ ചില്ലയിൽ എന്തു മുട്ട എന്തു മുട്ട കാക്ക മുട്ട കാക്ക മുട്ട കാക്കയുടെ മുട്ട അങ്ങുള്ള മരത്തിൽ എന്ത് മുട്ട എന്തു മുട്ട തത്ത മുട്ട തത്ത മുട്ട തത്തയുടെ മുട്ട എന്നോട് മരത്തിലെ കൊമ്പിൻ തുമ്പത്ത് പൈങ്കിളി ഇട്ടു കുഞ്ഞു മുട്ട മുട്ടവിരിഞ്ഞു വന്ന പൈങ്കിളി കൂട്ടിൽ ചാടിച്ചാടി നടന്നു. 
                                                                                                                    നിരഞ്ജൻ.എം 3. A 
----
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483689" എന്ന താളിൽനിന്ന് ശേഖരിച്ചത്