"ഗാന ശേഖരണം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മ
(ന) |
(മ) |
||
വരി 1: | വരി 1: | ||
== ഗാനങ്ങളുടെ ശേഖരണം == | |||
[[പ്രമാണം:Ganam19022.png|300px|thumb| | [[പ്രമാണം:Ragamala19022.png|350px|thumb|left|പഴയ മലയാളഗാനങ്ങളുടെ ശേഖരണം തുടർന്നുകൊണ്ടിരിക്കുന്നു.അതോടൊപ്പം അവയുടെ രാഗത്തെപ്പറ്റിയുള്ള വിവരണവും ചേർത്ത് രാഗമാല എന്നപേരിൽ മുൻപ് ഒരു പരിപാടി തുടങ്ങിയിരുന്നു]] | ||
പഴയ മലയാളഗാനങ്ങളുടെ | [[പ്രമാണം:Ganam19022.png|300px|thumb|right|പഴയ മലയാളഗാനങ്ങളുടെ ശേഖരണം തുടർന്നുകൊണ്ടിരിക്കുന്നു]] | ||
ഗാനങ്ങളുടെ ശേഖരണത്തിന് രണ്ട് ഉദ്ദേശ്യങ്ങൾ ഉണ്ട്. 1 ഗാനങ്ങൾ കേൾക്കുവാനും അവയെപ്പറ്റി കൂടുതൽ അറിയുവാനും സാധിക്കുക എന്നുള്ളതാണ്. മറ്റൊന്ന് പാട്ടുകളിൽ ഉപയോഗിക്കുന്ന രോഗങ്ങളെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടാക്കുക എന്നതും. അതിനുവേണ്ടി ചെറിയൊരു പരിപാടി ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് പഴയ ചില മലയാള സിനിമാ ഗാനങ്ങൾ അവയിൽ ഉപയോഗിച്ചിട്ടുള്ള രാഗങ്ങളുടെ വിവരണത്തോടുകൂടി അവതരിപ്പിക്കുക എന്നത്. അത്തരം പ്രവർത്തനങ്ങൾ ഈ വർഷവും തുടരുന്നതാണ്. പഴയ മലയാളഗാനങ്ങളുടെ ശേഖരവും,രാഗവിവരണവും ഞങ്ങളുടെ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലുണ്ട്. ഡൗൺലോഡ് ചെയ്യാനും കഴിയും [https://itclubgvhss.wordpress.com/music/ അവ ഇവിടെ ക്ലിക്ക്ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.മുകളിൽ പാട്ടുകൾ മാത്രവും, താഴെ രാഗങ്ങളുടെ വിവരണത്തോടുകൂടിയ പാട്ടുകളും ഉണ്ട്] | |||
[https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] | [https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] |