Jump to content
സഹായം

"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
* ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും അത് വൃത്തിയായും ദോഷങ്ങൾ സംഭവിക്കാതെയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കി കൊടുക്കുന്നു. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കണമെന്ന് അദ്ധ്യാപകർ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലുന്നു. ചടങ്ങിൽ രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും സംബന്ധിക്കാറുണ്ട്. അവരും ഈ പ്രതിജ്ഞ ചൊല്ലുന്നു.[[പ്രമാണം:35417 June5.jpg|200px|ലഘുചിത്രം|left|ജൂൺ 5]]

* ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു. ഘട്ടം-ഘട്ടമായി ഒരു പ്ളാസ്റ്റിക് മുക്ത വിദ്യാലയം ആവുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.[[പ്രമാണം:35417 Nature1.jpg|120px|ലഘുചിത്രം|right|ജൂലൈ 23]]
* ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു. ഘട്ടം-ഘട്ടമായി ഒരു പ്ളാസ്റ്റിക് മുക്ത വിദ്യാലയം ആവുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.[[പ്രമാണം:35417 Nature1.jpg|120px|ലഘുചിത്രം|center|ജൂലൈ 23]]
* വർണ്ണാഭമായി എല്ലാ സ്വാതന്ത്ര്യദിനവും സ്കൂളിൽ ആഘോഷിക്കുന്നു. കൃത്യസമയത്ത് പ്രധാനാദ്ധ്യാപിക സ്കൂൾ പതാക ഉയർത്തുന്നു. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും നടത്തുന്നു.[[പ്രമാണം:35417 Independence.jpg|200px|ലഘുചിത്രം|left|സ്വാതന്ത്ര്യദിനം]]

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483402" എന്ന താളിൽനിന്ന് ശേഖരിച്ചത്