"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഗ്രന്ഥശാല (മൂലരൂപം കാണുക)
22:13, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018ലൈബ്രറിയുടെ വിവരങ്ങൾ ചേർത്തിരിക്കുന്നു
No edit summary |
(ചെ.) (ലൈബ്രറിയുടെ വിവരങ്ങൾ ചേർത്തിരിക്കുന്നു) |
||
വരി 1: | വരി 1: | ||
2018 2019 വർഷത്തെ ഗ്രന്ഥശാലയുടെ ചാർജ് വഹിക്കുന്നത് ഇംഗ്ലീഷ് അധ്യാപിക സുനിതയ കെ. വി ആണ് . | |||
സ്കുളിൻെറ ഗ്രന്ഥശാലയാണ് കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നത്. അതിനാൽ സ്കുളിൻെറ ഗ്രന്ഥശാലയിൽ വേണ്ട ധാരാളം വിവരങ്ങളാടങ്ങിയ ധാരാളം പുസ്തകശേഖരം സജ്ജമാക്കിട്ടുണ്ട്. | സ്കുളിൻെറ ഗ്രന്ഥശാലയാണ് കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നത്. അതിനാൽ സ്കുളിൻെറ ഗ്രന്ഥശാലയിൽ വേണ്ട ധാരാളം വിവരങ്ങളാടങ്ങിയ ധാരാളം പുസ്തകശേഖരം സജ്ജമാക്കിട്ടുണ്ട്. | ||
കഥകൾ കവിതകൾ നോവലുകൾ സയൻസ് സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു കുട്ടികളുടെ ജന്മദിനത്തിന് സ്കൂളിലേക്ക് സംഭാവനചെയ്യുന്ന പുസ്തകങ്ങളെ സ്വീകരിച്ച് ഗ്രന്ഥശാല വിപുലമാക്കി കൊണ്ടിരിക്കുന്നു | |||
വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളും മാസികകളും കുട്ടികൾക്കായി വരുത്തുന്നു | |||
പ്രധാനപ്പെട്ട എല്ലാ വർത്തമാനപത്രങ്ങളും ഗ്രന്ഥശാലയിൽ �� കുട്ടികൾക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നു |