Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,090: വരി 1,090:


2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 32 ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സി ലെവൽ പരീക്ഷയിൽ വിജയികളായി.
2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 32 ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സി ലെവൽ പരീക്ഷയിൽ വിജയികളായി.
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഉൽഘാടനം'''     
'''16 മെയ് 2018 – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                                      [[ചിത്രം:02. kkuuttti.JPG]]                                                  [[ചിത്രം:lihjdfs.JPG]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈസ്റ്റിന്റെ ഉൽഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. സ്കൂൾ എസ്സ. എെ. ടി. സി സിറാജ് കാസിം അധ്യക്ഷത വഹിച്ചു.
മാർച്ച് മൂന്നിന് (ശനി) ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഒാൺലൈൻ സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ  നാൽപത് വിദ്യാർത്ഥികളെ  ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞടുത്തു. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻറ് കൺവീനർ ആയി 9 എ ക്ലാസ്സിലെ അഫ്‌ലഹ് സിദ്ദീഖ്. എം. കെ  എന്ന വിദ്യാർത്ഥിയേയും, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ആയി 9 എ ക്ലാസ്സിലെ തന്നെ ഫിദ എം. വി  എന്ന വിദ്യാർത്ഥിയേയും തെരെഞ്ഞടുത്തു.
ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ്  ചിത്ര മണക്കടവത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ക്ലബ്ബ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു.
സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ക്ലബ്ബ് അംഗങ്ങൾക്ക്  പരിശീലനം നൽകാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ  എല്ലാ ബുധനാഴ്ച്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരോ മണിക്കൂർ വീതം മോഡ്യൂൾ പ്രകാരം ചാർജുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് നടത്തുമെന്ന് ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ എെ.ടി ക്ലബ് കൺവീനർ ആശിഷ് റോഷൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻറ് കൺവീനർ അഫ്‌ലഹ് സിദ്ദീഖ്. എം. കെ നന്ദിയും പറഞ്ഞ‍ു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/482750" എന്ന താളിൽനിന്ന് ശേഖരിച്ചത്