"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:54, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→കുത്തിയോട്ടം -കേരളത്തിന്റെ അനുഷ്ടാനകല
വരി 62: | വരി 62: | ||
കേരളത്തിലെ പ്രധാനപ്പെട്ട ദേവീ ക്ഷേത്രങ്ങളിലൊന്നാണ് അതിപുരാതനമായനമായ കടയ്കൽദേവീ ക്ഷേത്രം.കടയ്ക്കലിന്റെ സംസ്കാരവും പേരും പെരുമയും ഈ ക്ഷേത്രവുമായും ഇവിടുത്തെ ആചാരാനുഷ്ഠനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നു.ഈക്ഷേത്രത്തിലെ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളിലൊന്നാണ് കുത്തിയോട്ടംനരബലിയെ അനുസ്മരിപ്പിയ്ക്കുന്ന ഒരുചടങ്ങാണ് കുത്തിയോട്ടം.ദേവീ ക്ഷേത്രങ്ങളിലാണ് സാധാരണ കുത്തിയോട്ടം നടത്താറ്.ഇതൊരു ആയോധനകലകൂടിയാണ്.കുത്തിയോട്ടം പ്രധാനമായും അഞ്ചുതരമുണ്ട്.കുമ്മി,നെയ്യാണ്ടി കുടം പൂജ,സാരി,പാണ്ടിക്കുമ്മി,തെണ്ടിച്ചിന്ത്,.കുമ്മിതന്നെ രണ്ടുതരമുണ്ട്.സാധാകുമ്മിയും തരുളിക്കുമ്മിയും.ഒരേരീതിയിലുള്ള അക്ഷരങ്ങളുള്ള നാലുവരിയാണ് സാദാകുമ്മി.മൂന്നും നാലും വരികളിലെ അക്ഷരങ്ങൾക്ക് ഇരട്ടിപ്പ് വരുന്നതാണ് തരുളിക്കുമ്മി. | കേരളത്തിലെ പ്രധാനപ്പെട്ട ദേവീ ക്ഷേത്രങ്ങളിലൊന്നാണ് അതിപുരാതനമായനമായ കടയ്കൽദേവീ ക്ഷേത്രം.കടയ്ക്കലിന്റെ സംസ്കാരവും പേരും പെരുമയും ഈ ക്ഷേത്രവുമായും ഇവിടുത്തെ ആചാരാനുഷ്ഠനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നു.ഈക്ഷേത്രത്തിലെ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളിലൊന്നാണ് കുത്തിയോട്ടംനരബലിയെ അനുസ്മരിപ്പിയ്ക്കുന്ന ഒരുചടങ്ങാണ് കുത്തിയോട്ടം.ദേവീ ക്ഷേത്രങ്ങളിലാണ് സാധാരണ കുത്തിയോട്ടം നടത്താറ്.ഇതൊരു ആയോധനകലകൂടിയാണ്.കുത്തിയോട്ടം പ്രധാനമായും അഞ്ചുതരമുണ്ട്.കുമ്മി,നെയ്യാണ്ടി കുടം പൂജ,സാരി,പാണ്ടിക്കുമ്മി,തെണ്ടിച്ചിന്ത്,.കുമ്മിതന്നെ രണ്ടുതരമുണ്ട്.സാധാകുമ്മിയും തരുളിക്കുമ്മിയും.ഒരേരീതിയിലുള്ള അക്ഷരങ്ങളുള്ള നാലുവരിയാണ് സാദാകുമ്മി.മൂന്നും നാലും വരികളിലെ അക്ഷരങ്ങൾക്ക് ഇരട്ടിപ്പ് വരുന്നതാണ് തരുളിക്കുമ്മി. | ||
ഭദ്രകാളി കോവിലുകളിൽ പണ്ട് നരബലി നടത്തിയിരുന്നു.ദേവീപ്രീതിയ്ക്കായി പന്ത്രണ്ടുവയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഒരാഴ്ചത്തെ വ്രതശുദ്ധിയോടെ ദേവിയെ പൂജിയ്ക്കുന്നു.തിരുവാതിര ദിവസം മുഖത്ത് ചുട്ടികുത്തി ചുവന്ന പട്ടുടുത്ത് കുത്തിയോട്ടക്കളിയുടെ അകമ്പടിയോടെ താളമേളങ്ങളുടെ അകമ്പടിയോടെ ദേവീക്ഷത്രങ്ങളിൽ പ്രദക്ഷിണം വയ്ക്കുന്നു.കടയ്ക്കൽ ഭദ്രകാളി ക്ഷേത്രത്തിൽ പണ്ട് നരബലിയും പിന്നീട് ജന്തുബലിയും നടന്നിരുന്നതായി പറയപ്പെടുന്നു.തിരുവിതാംകൂറിൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് മൈനർ ആയിരുന്നപ്പോൾ ഭരണം നടത്തിയിരുന്ന റീജന്റ് ണഹാറാണിയാമ് ഈ സബ്രദായം അവസാനിപ്പിച്ചത്.ഇപ്പോൾ ഇവിടെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിച്ച് കുരുതി നിർവഹിയ്ക്കുന്ന ചടങ്ങാണ് കുരുതി. കുരുസി എന്നും ഗുരുസി എന്നും ഇത് അറിയപ്പെടുന്നുണ്ട്. | ഭദ്രകാളി കോവിലുകളിൽ പണ്ട് നരബലി നടത്തിയിരുന്നു.ദേവീപ്രീതിയ്ക്കായി പന്ത്രണ്ടുവയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഒരാഴ്ചത്തെ വ്രതശുദ്ധിയോടെ ദേവിയെ പൂജിയ്ക്കുന്നു.തിരുവാതിര ദിവസം മുഖത്ത് ചുട്ടികുത്തി ചുവന്ന പട്ടുടുത്ത് കുത്തിയോട്ടക്കളിയുടെ അകമ്പടിയോടെ താളമേളങ്ങളുടെ അകമ്പടിയോടെ ദേവീക്ഷത്രങ്ങളിൽ പ്രദക്ഷിണം വയ്ക്കുന്നു.കടയ്ക്കൽ ഭദ്രകാളി ക്ഷേത്രത്തിൽ പണ്ട് നരബലിയും പിന്നീട് ജന്തുബലിയും നടന്നിരുന്നതായി പറയപ്പെടുന്നു.തിരുവിതാംകൂറിൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് മൈനർ ആയിരുന്നപ്പോൾ ഭരണം നടത്തിയിരുന്ന റീജന്റ് ണഹാറാണിയാമ് ഈ സബ്രദായം അവസാനിപ്പിച്ചത്.ഇപ്പോൾ ഇവിടെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിച്ച് കുരുതി നിർവഹിയ്ക്കുന്ന ചടങ്ങാണ് കുരുതി. കുരുസി എന്നും ഗുരുസി എന്നും ഇത് അറിയപ്പെടുന്നുണ്ട്. | ||
കടയ്കൽ കുത്തിയോട്ടക്കളിയുടെ ആചാര്യനാണ് പ്രഭാകരൻ വൈദ്യൻ.ഗുരുദേവചരിതം,ദക്ഷയാഗം,മഹിഷാസുരവധം തീർത്ഥാടനക്കുമ്മി. | കടയ്കൽ കുത്തിയോട്ടക്കളിയുടെ ആചാര്യനാണ് പ്രഭാകരൻ വൈദ്യൻ.ഗുരുദേവചരിതം,ദക്ഷയാഗം,മഹിഷാസുരവധം തീർത്ഥാടനക്കുമ്മി.തിരുമുടിഘോഷയാത്ര എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ഥമായ രചനകളാണ്.കുത്തിയോട്ടക്കളിയുടെ അവസാനം ദ്രുദഗതിയിൽ ചൊല്ലിക്കളിയ്കുന്ന പദമാണ് കവിത്തം. | ||
കടയ്ക്കലിന്റെ കുത്തിയോട്ടക്കളിയുടെ ആചാര്യനായ ഈയടുത്ത്(2018) അന്തരിച്ച പ്രഭാകരൻ വൈദ്യന്റെ ഒരു രചനയിൽനിന്നും ചിലഭാഗങ്ങൾ | |||
ഓ തിത്തോ തന്നന്നോ തകതിത്തെയ് | |||
വടക്കുനിന്നൊരു സുന്ദരരൂപിണി | |||
തിടുക്കമോടിവിടെത്തി | |||
കടയ്ക്കലിനടുത്തുകണ്ടൊരു പീടികപൂകി- | |||
ട്ടടച്ചിരിപ്പായി-തോ തിത്തോ അടച്ചിരിപ്പായി | |||
അറച്ചുവന്നുടനാരിതിനുള്ളിൽ | |||
മറച്ചിരിപ്പൊരുമാനിനിയെന്നതി- | |||
വെറുപ്പുപൂണ്ടു വിളിച്ചൊരു നെട്ടൂർ- | |||
കുറുപ്പിനെ പിടിപെട്ടുപദേശം- | |||
കൊടുത്ത നിമിഷങ്ങൾ-തോ- | |||
കൊടുത്ത നിമിഷങ്ങൾ | |||
നെട്ടൂരിന്നുടെ കഷ്ഠതതീർത്തുട- | |||
നട്ടഹസിച്ചിറ്റമൊടുമൊഴിഞ്ഞീ-നാടിനു ഞാനൊരുകൂട്ടായ | |||
നിന്നുടെ | |||
കൂട്ടരു നമ്മുടെപാട്ടും കർമ്മവു-ഏറ്റുനടത്തുകമേലിൽ-തോ- | |||
==മൊഴിവഴക്കം== | ==മൊഴിവഴക്കം== | ||
ആറ് മലയാളിയ്ക്ക് നൂറ് മലയാളം എന്നാണല്ലോ ചൊല്ല്. നമ്മുടെ നാട്ടിലും ഇങ്ങനെ പ്രാദേശിക വ്യതിയാനങ്ങൾ കാണാം. | ആറ് മലയാളിയ്ക്ക് നൂറ് മലയാളം എന്നാണല്ലോ ചൊല്ല്. നമ്മുടെ നാട്ടിലും ഇങ്ങനെ പ്രാദേശിക വ്യതിയാനങ്ങൾ കാണാം. |