ജി.എച്.എസ്. ചെറുതുരുത്തി (മൂലരൂപം കാണുക)
21:52, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Cheru24005 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
റവന്യൂ ജില്ല=തൃശ്ശൂർ| | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=24005| | സ്കൂൾ കോഡ്=24005| | ||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=08015| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
വരി 28: | വരി 29: | ||
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=972| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=862| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=1834| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=64| | ||
പ്രിൻസിപ്പൽ=''' | | പ്രിൻസിപ്പൽ=''' ബോബൻ'''| | ||
പ്രധാന അദ്ധ്യാപകൻ=''' | പ്രധാന അദ്ധ്യാപകൻ='''അബ്‌ദുൾ മജീദ് എ എ''' | | ||
പി.ടി.ഏ. പ്രസിഡണ്ട്=ഗോപി | | പി.ടി.ഏ. പ്രസിഡണ്ട്=ഗോപി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1075| | ||
ഗ്രേഡ്= 4| | ഗ്രേഡ്= 4| | ||
സ്കൂൾ ചിത്രം=Ghss cty.jpg| | സ്കൂൾ ചിത്രം=Ghss cty.jpg| | ||
വരി 47: | വരി 48: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ല് ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽനില്ക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ളോക്കുകളിലായി 5൦ ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി.ക്രാഫ്റ്റ് റൂം, സയൻസ് ലാബ്,കംബ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെടുക്കപ്പെട്ട സ്‌ക്കൂളുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ചു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എൻ.സി.സി. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* ലിറ്റിൽ കൈറ്റ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* സുശീല കെ വി. | |||
* ബാബു മാസ്‌റ്റർ | |||
* രാജൻ മാസ്‌റ്റർ | |||
* ഗീത കെ ആർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||