"ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി (മൂലരൂപം കാണുക)
17:45, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
NH 17ന് കണ്ണൂരില്‍ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂര്‍ പഴയങ്ങാടി റോഡിനരികില്‍ | |||
കാട്ടിലെ പള്ളിക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
9 ക്ളാസ് റൂം അടങ്ങുന്ന ഒരു പഴയ ബ്ലോക്കും 12 ക്ലാസ്റൂം അടങ്ങുന്ന ഒരു പുതിയ ബ്ലോക്കുമുണ്ട് കൂടാതെ | |||
12 മുറികളുള്ള പുതിയ ബ്ലോക്കിന്റെ മുകളില്‍ 6 ക്ളാസ് മുറികളുള്ള രണ്ടാം നില പണിതു വരുന്നു. സയന്‍സ് ലാബ്, | |||
കംപ്യൂട്ടര്‍ ലാബ് ,ലൈബ്രറി ,റീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഏര് പ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ പരിസര | |||
പ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് .അതിനായി 4 സ്കൂള്‍ ബസ്സുകളുണ്ട് .കളിസ്ഥലം | |||
അടക്കം 3 ഏക്കര്‍ 53 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |