"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
32 സ്കൗട്ടും  96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു.  ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും  നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.

* ''' [[എൻ. സി.സി]]'''
* ''' [[എൻ. സി.സി]]'''
50 ആൺകുട്ടികളും 50 പെൺകുട്ടികളുമടങ്ങുന്ന എൻസിസി യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. സനിൽ സാദത്ത്, ഭാഗ്യലക്ഷ്മി, രാഹുൽ, അൻസിൽ ജേക്കബ്, വിവേക് എന്നീ 5 വിദ്യാർഥികൾ ദേശീയ ക്യാമ്പിൽ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് എൻസിസി ഓഫീസർ ശ്രീ. സൈറസ് സാർ നേതൃത്വം വഹിക്കുന്നു.
* ''' [[ക്ലാസ് മാഗസിൻ]]'''
* ''' [[ക്ലാസ് മാഗസിൻ]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/481457" എന്ന താളിൽനിന്ന് ശേഖരിച്ചത്