Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:


<b><u>ലൈബ്രറി</u></b>
<b><u>ലൈബ്രറി</u></b>
8.9.10 ക്ലാസ്സുകളിലായി  ഏകദേശം 3000 ത്തോളം  കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറ‌ുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ  ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ '''പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം '''എന്ന  രീതിയിൽ മിക്ക കുട്ടികളും  മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു '''മൊബൈൽ ലൈബ്രറി ''' സംവിധാനം ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടു​ണ്ട്.




143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480464" എന്ന താളിൽനിന്ന് ശേഖരിച്ചത്