"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
(തിരുത്ത്)
(തിരുത്ത്)
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
      തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു  
 
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു.
 
1864 ൽ വി.എം സ്ക്കൂൾ എന്ന പേരിൽ മഹാരാജാവ് സ്ഥാപിച്ച

[[ചിത്രം:Kudamaloor.jpg|250px|]]
[[ചിത്രം:Kudamaloor.jpg|250px|]]

എൽ  പി  സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു  പി  സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ  ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .

ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കുടമാളൂർ. ക്രിസ്തുവർഷം 1864-ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഒരു കുടിപ്പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയതാണ് ഈ സ്ഥാപനം.

യശഃശരീരനായ വിദ്യാഭ്യാസമന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മലയാളം സ്കൂളിനെ ഇംഗ്ലീഷ് സ്കൂളാക്കി മാറ്റി. പിന്നീട് ഈ സ്കൂളിൽനിന്ന് എൽ.പി. വിഭാഗം വേർപെടുത്തി ജി. എൽ.പി.എസ്‍ കുടമാളൂർ എന്ന പേരിൽ തൊട്ടുതാഴെ പ്രവർത്തിച്ചുവരുന്നു.  

''''<big>'<big>സ്ഥലചരിത്രം</big>'</big>''''

കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവ്ന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്.

ഡോ. എം. എസ്. നാരായണൻ SBT-മാനേജർ ശ്രീ പ്രസാദ് മുഞ്ഞനാട്ട് , ജ്യോതിഷതിലകം ഡോ. കുടമാളൂർ  ശർമ്മ, ശ്രീ. റ്റി. എൻ. ശങ്കരപ്പിള്ള, പുല്ലാങ്കുഴൽ വിദ്വാൻ ശ്രീ. കുടമാളൂർ ജനാർദ്ദനൻ, ഡോ. മുരാരി, പ്രശസ്ത സിനിമാനടൻ ശ്രീ വിജയരാഘവൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന ഭാജനങ്ങളുടെ നിരയിൽ വരുന്നു.  

274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480181" എന്ന താളിൽനിന്ന് ശേഖരിച്ചത്