Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
(ചിത്രം)
(തിരുത്ത്)
വരി 63: വരി 63:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബിൽ  പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും ആറ് ലാപ്ടോപ്പുകളും ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു .
 
ഏതാണ്ട് 150 വർഷത്തിനടുത്ത് പഴക്കമുള്ള കൂടമാളൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചാത്തിലെ ഏക സർക്കാർസ്കൂളാണ്. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 700നടുത്ത് കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസത്തിലും , കല, കായികം ,സാഹിത്യരംഗങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ  ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ഏതാനും കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ തകർന്നനിലയിലാണ്. കഴിഞ്ഞവർഷം ജില്ലാപഞ്ചായത്ത് പുതുക്കിനൽകിയ രണ്ട് കെട്ടിടങ്ങളിലും പഴയ കെട്ടിടത്തിലുമായി ലാബും ലൈബ്രറിയും ഉൾപ്പെട്ട സ്കൂൾ പ്രവർത്തിക്കുന്നു. 9 സ്ഥിരം അധ്യാപകരും Clubing-ലൂടെ രണ്ടധ്യാപകരും പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നിയമിച്ച സ്പെഷ്യൽ അധ്യാപകരും ഹൈസ്ക്കൂളിൽ ജോലിചെയ്യുന്ന H.M, 1 clerk, 2 OA, 1 counsellor, എന്നിവരാണ് Office Staff.

SSLC യ്ക്ക് തുടർച്ചയായി 100% വിജയം  കരസ്ഥമാക്കി ഈ സ്കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നു. കലാരംഗത്ത്, UP, HS, HSS തലത്തിൽ മികച്ച അംഗീകാരം UP School വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വിദ്യാരംഗം സംസ്ഥാനക്യാമ്പിൽ UP കുട്ടിയുടെ അംഗീകാരം സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൽക്കായി റിസോഴ് സ്സ് അധ്യാപികയുടെ സേവനം ലഭ്യമാക്കുന്നു.  

274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480106" എന്ന താളിൽനിന്ന് ശേഖരിച്ചത്