Jump to content
സഹായം

"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 21: വരി 21:


=== വായനാക്കൂട്ടം ===
=== വായനാക്കൂട്ടം ===
വായനാക്കൂട്ടംജൂൺ 20: സി.കെ.സി.ജി.എച്ച്.എസ് പൊന്നുരുന്നിയിൽ ക്ലാസ്തലത്തിൽ സ്കൂൾ വായനാക്കുട്ടത്തിൻെറ  ഉദ്ഘാടനം നടന്നു. ജൂൺ 20ന് രാവിലെ 11.30 നായിരുന്നു ഓരോ ക്ലാസിലും ഉദ്ഘാടനപരിപാടികൾ നടന്നത്. ക്ലാസ് തല ഉദ്ഘാടനത്തിന് മറ്റു ഉയർന്ന ക്ലാസുകളിൽ നിന്നാണ് ഉദ്ഘാടകരെത്തിയത്. പത്താം ക്ലാസുകളിൽ വായനാക്കൂട്ടംഉദ്ഘാടനം ചെയ്തത് അതേ സ്റ്റാൻഡേർഡിലെ വിദ്യാർത്ഥികളായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ലൈബ്രറിയിൽ നിന്നും ആദ്യപുസ്തക വിതരണവും നടന്നു. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, ശ്രാവ്യ വായന, കവിതാ പാരായണം, പ്രസംഗം,ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളുമുണ്ടായിരുന്നു. പരിപാടികളുടെ ക്ലാസ്തല ചുമതല വായനാക്കൂട്ടത്തിൻെറ ക്ലാസ് കൺവീനർമാർക്കായിരുന്നു.
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480085" എന്ന താളിൽനിന്ന് ശേഖരിച്ചത്