Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ👈👈 ഓവറോൾ രണ്ടാം സ്ഥാനം👈👈 അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ കായികമേളയിൽ മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 41 പോയിന്റ് കരസ്ഥമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. സീനിയർ ഹാമർ ത്രോയിൽ പി.അജയ്, സീനിയർ 400 മീ. ഹർഡിൽസിൽ കെ.എസ്.നേഹ, അഞ്ച് കി.മീ. നടത്തത്തിൽ കെ.പി.സുവർണ എന്നിവർ സ്വർണം നേടി.എം.ആദിത്യ (2) ,കെ.എസ്.നേഹ (2), സാന്ദ്ര ഫിലിപ്പ്, എം.ഗ്രീഷ്ണ, അനില സി. അനിൽ എന്നിവർ വെള്ളിയും പി.അജയ്, മിൽട്ടൺ ജോസഫ്, ആൻ മേരി ജോസഫ്, അനു ജോസഫ്, എം.ആദിത്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. കെ.എസ്.സിബിയാന്ന് പരിശീലകൻ.സ്കൂൾ മാനേജർ ഡോ.ജേക്കബ് കുത്തൂർ ചെയർമാനായുള്ള മരിയൻ സ്പോർട്സ് അക്കാദമിയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്.

==മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം==

<center>[[പ്രമാണം:2017msports.jpg|600px]]</center>
മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം👈👈 അങ്ങാടിപ്പുറം: പരിയാപുരത്തു സമാപിച്ച മങ്കട ഉപജില്ലാ കായികോത്സവത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 266 പോയിന്റോടെ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി നാലാം തവണയും കിരീടത്തിൽ മുത്തമിട്ടു.160 പോയിന്റ് നേടി തിരൂർക്കാട് എ.എം.എച്ച്.എസ്.എസ്.രണ്ടും 116 പോയിന്റോടെ മങ്കട ഗവ.എച്ച്.എസ്.എസ്.മൂന്നും സ്ഥാനം നേടി. യു.പി.വിഭാഗത്തിൽ ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി (40) ചാമ്പ്യൻമാരായി.കുറുവ എ.യു.പി.( 34) രണ്ടും പരിയാപുരം ഫാത്തിമ യു.പി (31) മൂന്നും സ്ഥാനം സ്വന്തമാക്കി. എൽ.പി.വിഭാഗത്തിൽ 63 പോയിന്റ് നേടിയ കൊളത്തൂർ എൻ.എൽ.പി.എസ്.ചാമ്പ്യന്മാരായി. വേരും പുലാക്കൽ എൻ.സി.ടി.(19) രണ്ടാമതും തിരൂർക്കാട് എ.എം.എൽ.പി (16) മൂന്നാമതുമെത്തി. പി.അജയ്, എം.ആദിത്യ, കെ.പി.സുവർണ, ആൻ മേരി ജോസഫ് ടി.കെ.ഫർഹാന നസ്റിൻ,.കെ.ആദിൽ ഷാൻ (എല്ലാവരും പരി യാപുരം സെൻറ് മേരീസ്), സി.മുഹമ്മദ് ഷബീഹ് (തിരൂർക്കാട് എ.എം.എച്ച്.എസ്), കെ.എസ്.സൂര്യ ( തരകൻ ,അങ്ങാടിപ്പുറം), നിലോഫർ അസ്ലം വേരും പുലാക്കൽ എൻ.സി.ടി.), മിഥുൻ തോമസ് (പരിയാപുരം ഫാത്തിമ യു.പി.), എം.പി.മുഹമ്മദ് ജസീൽ (ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി.), കെ.ടി. ഷഫ്‌ന (കുറുവ എ.യു.പി), സി.എച്ച്.സിയാദ് (കാളാവ് ബി.ഇ.എം.എസ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ പരി യാപുരം സെന്റ് മേരീസ് സ്കൂൾ മാനേജർ ഡോ.ജേക്കബ് കൂത്തൂർ സമ്മാനങ്ങൾ നൽകി. എ. ഇ ഒ . ടി.വി.സോമസുന്ദരൻ ആധ്യക്ഷ്യം വഹിച്ചു.എച്ച്.എം.ഫോറം സെക്രട്ടറി പി.മ്പെയ്തലവി, ഉപജില്ലാ കൺവീനർ സി.എച്ച്. ജാഫർ, പി.ടി.എ. പ്രസിഡൻറുമാരായ ജോണി പുതുപ്പറമ്പിൽ അബ്ദുൽ ബഷീർ കിനാതിയിൽ എന്നിവർ പ്രസംഗിച്ചു.

photo
photo
==മലപ്പുറം ജില്ലാതലത്തിൽ നടത്തിയ വാർത്താ വായന&എഡിറ്റിങ് മത്സരത്തിൽ സെന്റ് മേരീസിലെ മമത റോസിന് രണ്ടാം സ്ഥാനം.==

ശാസ്ത്രമേളയുടെ ഭാഗമായി സാമുഹ്യ ശാസ്ത്ര ക്ലബ് മലപ്പുറം ജില്ലാതലത്തിൽ നടത്തിയ വാർത്താ വായന&എഡിറ്റിങ് മത്സരത്തിൽ സെന്റ് മേരീസിലെ മമത റോസിന് രണ്ടാം സ്ഥാനം.17 ഉപജില്ലകളിൽ നിന്നായി 34 പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു.സംസ്ഥാന മത്സരത്തിന് മമത യോഗ്യത നേടുകും ചെയ്തു.സെന്റ് മേരീസിലെ അദ്ധ്യാപകരായ മനോജ് സാറിന്റെയും ജിനു ടീച്ചറിന്റെയും മകൾ ആണ് ഈ കൊച്ചുമിടുക്കി!

678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480033" എന്ന താളിൽനിന്ന് ശേഖരിച്ചത്