"അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി (മൂലരൂപം കാണുക)
17:05, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1964 ല് ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു. | 1964 ല് ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു. | ||
ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും അന്നുമുതല് അമൃത സംസ്ക്ര്6ത ഹയര്സെക്കഡറി സ്കൂള് എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില് 33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. | ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും അന്നുമുതല് അമൃത സംസ്ക്ര്6ത ഹയര്സെക്കഡറി സ്കൂള് എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില് 33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതന്, അമൃത ബാലമന്ദിരം, ജവഹര് ഓര്ഫനേജ് എന്നിവിടങ്ങളില് നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവര്ഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കല്, ആലപ്പാട്, ചെറിയഴീക്കല്, സ്രായിക്കാട്, പറയകടവ് മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയര്സെക്കഡറി വിഭാഗത്തില് കൊല്ലം തിരുവനന്തപുരം ജില്ലകളില് നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ് പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളര്ച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയര്ന്ന നിലവാരം പുലര്ത്തുന്ന ഒരു സ്ഥാപനമായി ഉയര്ന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകള് പലതവണ Best School അവാര്ഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |