Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:യോഗാ പരിശീലനം.jpeg|thumb|യോഗാ പരിശീലനം|300px]]

<p style="text-align:justify">ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്.മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല. ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു.</p>

==നക്ഷത്ര നിരീക്ഷണ==
<p style="text-align:justify">നക്ഷത്ര ക്ലാസ്സും നക്ഷത്ര നിരീക്ഷണവും ---- കുട്ടികളിൽ നിരീക്ഷണ പാടവം വളർത്തുന്നതിനും അന്വേഷണത്വര വർധിപ്പിക്കുന്നതിനുമായി സ്കൂൾ നക്ഷത്ര നിരീക്ഷണ ക്ലബ് പ്രവർത്തിക്കുന്നു. നക്ഷത്ര കൂട്ടങ്ങളെക്കുറിച്ച് അറിയുന്നതിനും അതിരില്ലാത്ത ആകാശത്തെ അടുത്തറിയാനും ഇത് അവസരമൊരുക്കുന്നു. LCD പ്രോജക്ടറുകളുടെ സഹായത്തിൽ ക്ലാസ്സുകൾക്ക ശേഷമാണ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള രാത്രി കാല നക്ഷത്ര നിരീക്ഷണം  മാർസ് മലപ്പുറവുമായി സഹകരിച്ചാണ് സ്കൂളിൽ നക്ഷത്ര നിരീക്ഷണ ക്ലാസ്സുകൾ നടക്കുന്നത്. സയൻസ് ക്ലബ അംഗങ്ങൾക്ക് പുറമെ രക്ഷിതാക്കളും നിരീക്ഷണ ക്യാമ്പിലെത്തുന്നു. സി.പി.സുരേഷ് ബാബു, സുഭാഷ്, സുബ്രഹ്മണ്യൻ പാടുകാണി, സുരേഷ് വിളയിൽ, സി.സുബ്രഹ്മണ്യൻ, യു.പി.അബ്ദുൾ നാസർ, ടി.വി.കൃഷ്ണ പ്രകാശ് എന്നിവർ നേതൃത്വം നൽകിവരുന്നു.</p>

==വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്==
==വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479827" എന്ന താളിൽനിന്ന് ശേഖരിച്ചത്