ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Pages}} | ||
< | <gallery> | ||
[[പ്രമാണം:MGHSS.jpg|ലഘുചിത്രം]] | |||
< | </gallery> | ||
{{prettyurl|G.H.S.S. MANIYUR}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പാലയാട് | |സ്ഥലപ്പേര്=പാലയാട് നട | ||
| വിദ്യാഭ്യാസ ജില്ല= വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16056 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10114 | ||
| സ്ഥാപിതമാസം= 06 | | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32041101101 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1966 | ||
| | |സ്കൂൾ വിലാസം=പാലയാട് നട - പി.ഒ, ഇരിങ്ങൽ - വഴി, വടകര, കോഴിക്കോട് ജില്ല | ||
| | |പോസ്റ്റോഫീസ്=പാലയാട് നട | ||
|പിൻ കോഡ്=673521 | |||
|സ്കൂൾ ഫോൺ=04962203905 | |||
|സ്കൂൾ ഇമെയിൽ=vadakara16056@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=www.ghssmaniyur.blogspot.com | ||
|ഉപജില്ല=വടകര | |||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മണിയൂർ പഞ്ചായത്ത് | ||
| പഠന | |വാർഡ്=16 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=വടകര | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ3=ഹെസ്കൂൾ | ||
| പ്രധാന | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി | ||
| പി.ടി. | |സ്കൂൾ തലം= | ||
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് | |||
| | |ആൺകുട്ടികളുടെ എണ്ണം 1-10=360 | ||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=316 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=733 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=417 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=325 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|പ്രിൻസിപ്പൽ=കെ.വി.അനിൽ കുമാർ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=രാജീവൻ വളപ്പിൽക്കുനി | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മുതുവന | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഗിണി | |||
|സ്കൂൾ ചിത്രം=16056_school.jpg | |||
|size=350px | |||
|ലോഗോ= | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോഴിക്കോട് ജില്ലയിലെ മണിയൂർഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഹയർസെക്കന്ററിവിദ്യാലയമാണ്, മണിയൂർപഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര് .ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറിയതിനു ശേഷം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്തു .1966 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | |||
കോഴിക്കോട് ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 | വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ കായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് സയൻസ് ലാബുകൾ, ലൈബ്രറി, റീഡിങ്ങ്റൂം, രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എസ്.പി.സി | ||
* ജെ. | * എൻ.സി.സി | ||
* ലിറ്റിൽ കൈറ്റ്സ് | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ജെ.ആർ.സി | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* സംഗീത പരിശീലനം | * സംഗീത പരിശീലനം | ||
* കായിക പരിശീലനം | * കായിക പരിശീലനം | ||
* | * സെന്റർ ഓഫ് എക്സലൻസ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഫിലിംക്ലബ്ബ്. | * ഫിലിംക്ലബ്ബ്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മണിയൂർ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോൾ ഈ വിദ്യാലയം പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറി. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. വളപ്പിൽക്കുനി രാജീവൻ മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.കെ.വി.അനിൽ കുമാർ മാസ്റ്ററുമാണ്. | |||
== മുൻ സാരഥികൾ == | |||
* കെ.അപ്പുണ്ണികുറുപ്പ് | |||
* കുഞ്ഞിരാമകുറുപ്പ് | |||
* ടി.വി.മാതു | |||
* പി.സുഗതൻ | |||
* പത്മിനി | |||
* കെ.വിശ്വനാഥൻ | |||
* ലീല.കെ | |||
* വിജയൻ.എൻ | |||
* ഇ.എം.വിശ്വരൂപൻ | |||
* കെ.സി.പവിത്രൻ | |||
* ഇ.എം.ശോഭന | |||
* രാജീവൻ കടത്തനാടൻ | |||
* കെ.വിമല | |||
* പി.എം.ശശി | |||
* ടി.എൻ.ലതിക | |||
* രാജീവൻ വളപ്പിൽക്കുനി | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഇ.കെ.വിജയൻ, (എം.എൽ.എ) | |||
* എ.എം.ബിൻസി | |||
* മണിയൻ | |||
* സെൽവരീഷ് | |||
== വഴികാട്ടി == | |||
വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു. | |||
കോഴിക്കോട് നിന്ന് 47 കി.മി. അകലം | |||
| | {{Slippymap|lat=11.549549|lon= 75.629956|zoom=16|width=full|height=400|marker=yes}} | ||
തിരുത്തലുകൾ