"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
16:12, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
വരി 3: | വരി 3: | ||
=== '''2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ''' === | === '''2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ''' === | ||
ജൂൺ 5, പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും വൃക്ഷത്തൈ നടുകയും ചെയ്തു.പരിസ്ഥിതി ക്വിസ് ജൈവ പ്ലക്കാർഡ് നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു.സയൻസ് ക്ലബ് രൂപീകരണം ജൂൺ 28 ന് നടത്തി.സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് ചർച്ച ചെയ്തു. ഭാരവാഹികളെ തെരഞ്ഞെടുത്തു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു. ജൂലൈ 25 ന് സ്കൂൾതല ശാസ്ത്രമേള നടത്തി.സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരഹ്ങളിൽ പങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. | |||