"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
16:11, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
('=== '''2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ''' ===...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ശാസ്തക്ലബ്, ദിനാചരണങ്ങൾ , മത്സരങ്ങൾ, വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.സ്കൂളിലെ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. ശാസ്ത്രലോകത്തെ പുതിയ മാറ്റങ്ങളും പരീക്ഷണങ്ങളും കുട്ടികളിലേക്കെത്തിക്കുവാൻ ശാസ്ത്ര ക്ലബിലൂടെ സാധിക്കുന്നു. ക്ലാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല ശാസ്ത്ര പഠനം. ക്ലാസ് മുറിയ്ക്കുള്ളിലെ പഠനത്തിന്റെ പ്രയോഗവത്കരണമാണ് യഥാർഥത്തിൽ കുട്ടികളിൽ ശാസ്ത്രീയാഭിരുചി വളർത്തുന്നത്. ഇത്തരത്തിൽ കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്തുവാൻ ശാസ്ത്ര ക്ലബിലൂടെ സാധിക്കുന്നു | |||
[[പ്രമാണം:26038 sc.jpg|thumb|സയൻസ് എക്സിബിഷൻ]] | |||
=== '''2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ''' === | === '''2018-2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ''' === | ||
ജൂൺ 5, പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും വൃക്ഷത്തൈ നടുകയും ചെയ്തു.പരിസ്ഥിതി ക്വിസ് ജൈവ പ്ലക്കാർഡ് നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. | ജൂൺ 5, പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും വൃക്ഷത്തൈ നടുകയും ചെയ്തു.പരിസ്ഥിതി ക്വിസ് ജൈവ പ്ലക്കാർഡ് നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. | ||
സയൻസ് ക്ലബ് രൂപീകരണം ജൂൺ 28 ന് നടത്തി.സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് ചർച്ച ചെയ്തു. ഭാരവാഹികളെ തെരഞ്ഞെടുത്തു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു. ജൂലൈ 25 ന് സ്കൂൾതല ശാസ്ത്രമേള നടത്തി.സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരഹ്ങളിൽ പങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. | സയൻസ് ക്ലബ് രൂപീകരണം ജൂൺ 28 ന് നടത്തി.സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് ചർച്ച ചെയ്തു. ഭാരവാഹികളെ തെരഞ്ഞെടുത്തു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു. ജൂലൈ 25 ന് സ്കൂൾതല ശാസ്ത്രമേള നടത്തി.സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരഹ്ങളിൽ പങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. |