Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,549 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
വരി 125: വരി 125:


<font color=red><font size=4>'''<big>.</big> വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  '''</font color></font>
<font color=red><font size=4>'''<big>.</big> വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  '''</font color></font>
A U P S കുലുക്കല്ലൂരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം '''ശ്രീ സുധീർ മാസ്റ്റർ''' നിർവഹിച്ചു. കുട്ടികൾക്കായി കൗതുകം ജനിപ്പിക്കുന്ന വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.ഏഴാം ക്ലാസ്സിലെ പ്രകാശത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായി. ഇന്ന് നടക്കുന്ന ഈ നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണത്തെ കുറിച്ച് വിശദമായ ഒരു ക്ലാസും അദ്ദേഹം നൽകി.ചടങ്ങിൽ സ്കൂൾ ലീഡർ തീർത്ഥ ഗോഗുൽ സ്വാഗതവും മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ, രാധ ടീച്ചർ, പ്രസന്ന ടീച്ചർ,P.ബഷീർ മാസ്റ്റർ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
'''ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം''' നേടിയ നിയാസിനും പങ്കെടുത്ത മറ്റു കുട്ടികൾക്കും സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ സമ്മാനിച്ചു.
വിവിധ ക്വിസ് മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഹെഡ് മാസ്റ്റർ C V ജയ കൃഷ്ണൻ മാസ്റ്റർ, പ്രസന്ന ടീച്ചർ എന്നിവർ വിതരണം ചെയ്തു.
ഇതിനോടൊപ്പംസ്കൂളിലെ കുട്ടികൾക്കായി *'''എഴുവന്തല വായനശാല, ഭാവന arts & sports ക്ലബ്‌''' എന്നിവയുടെ ആഭിമുഖ്യത്തിൽ* നടത്തിയ '''*ഫുട്ബോൾ ലോക കപ്പ് പ്രവചന മത്സരത്തിൽ* വിജയിച്ച അഞ്ചാം ക്ലാസ്സിലെ *ഗൗരി കൃഷ്ണയ്ക്ക്''' രാധ ടീച്ചർ സമ്മാനം നൽകി. ആറാം ക്ലാസ്സിലെ ഷഹീദക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.
ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ വസ്തുക്കൾ ശേഖരിക്കുന്നതിനായി *'''സീഡ് ക്ലബ്ബിന്റെ'''* നേതൃത്വത്തിൽ നടപ്പാക്കുന്ന *'''love plastic'''* പദ്ധതിയുടെ ഉദ്ഘാടനം സീഡ് ക്ലബ്‌ കൺവീനർ മുജീബ് മാസ്റ്റർ നിർവഹിച്ചു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479122" എന്ന താളിൽനിന്ന് ശേഖരിച്ചത്