Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,322 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
വരി 111: വരി 111:
A U P S കുലുക്കല്ലൂരിലെ ആദ്യ ഡിജിറ്റൽ പത്രം *'''സ്പന്ദനം'''* പ്രകാശനം ചെയ്തു.
A U P S കുലുക്കല്ലൂരിലെ ആദ്യ ഡിജിറ്റൽ പത്രം *'''സ്പന്ദനം'''* പ്രകാശനം ചെയ്തു.
A U P S കുലുക്കല്ലൂരിലെ ആദ്യ ഡിജിറ്റൽ പത്രത്തിന്റെ കോപ്പി ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ, സ്കൂൾ ലീഡർ തീർത്ഥ ഗോഗുലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഓരോ മാസത്തേയും പ്രധാന പ്രവർത്തനങ്ങൾ,കുട്ടികളുടെ കലാസൃഷ്ടികൾ, ലേഖനങ്ങൾ എന്നിവയാണ് പത്രത്തിൽ ഉൾക്കൊള്ളിക്കുന്നത്. എല്ലാ മാസവും ഒരു പത്രം പ്രസിദ്ധീകരിക്കും.

<font color=red><font size=4>'''<big>.</big> റേഡിയോ ക്ലബ് ഉദ്‌ഘാടനം  '''</font color></font>
A U P S കുലുക്കല്ലൂരിൽ സ്കൂൾ റേഡിയോ ക്ലബ്‌ ഉദ്ഘാടനം ആകാശ വാണി കാഷ്വൽ അനൗൺസർ ആയിരുന്ന *'''ശ്രീമതി ചിത്ര ടീച്ചർ'''* നിർവഹിച്ചു. സ്കൂൾ റേഡിയോ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായിത്തന്നെ ചിത്ര ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഒപ്പം ആകാശ വാണിയിലെ അനുഭവങ്ങളും പങ്കുവെച്ചു..മനോഹരമായ ഒരു കവിതയും ടീച്ചർ ആലപിച്ചു. കുട്ടികൾക്ക് റേഡിയോ അവതരണത്തെ കുറിച്ച് പുതിയ അറിവുകൾ നേടാൻ കഴിഞ്ഞു. ചടങ്ങിൽ രാധ ടീച്ചർ സ്വാഗതവും ജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ റേഡിയോ പരിപാടികൾ നടന്നു.
<font color=red><font size=4>'''<big>.</big> ബഷീർ ദിനം  '''</font color></font>
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ഇന്ന് (5 /7/2018 ) കുലുക്കല്ലൂർ എ യു പി സ്‌കൂളിൽ ഐ സി ടി സാധ്യതകളും ലൈബ്രറി പുസ്തകങ്ങളും ഉൾപ്പെടുത്തി നടത്തിയ പ്രവർത്തനങ്ങൾ ...
<font color=red><font size=4>'''<big>.</big> ചാന്ദ്രദിനം  '''</font color></font>
<font color=red><font size=4>'''<big>.</big> വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  '''</font color></font>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479080" എന്ന താളിൽനിന്ന് ശേഖരിച്ചത്