Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 49: വരി 49:
|കുറിപ്പ്2
|കുറിപ്പ്2
</gallery>
</gallery>
=='''നല്ല പാഠം യൂണിറ്റ്'''==
വിദ്യാർഥികളിൽ സഹജീവി സ്നേഹവും, സാമൂഹിക പ്രതിബദ്ധതയും, പ്രകൃതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ നേതാജി സ്‌കൂളും  മനോരമയും കൈ കോർത്തിരിക്കുന്ന  സംരംഭമാണിത്.  പുതിയ കാലത്തിന്റെ അപച യങ്ങളിൽ  അകപ്പെട്ടു പോകാതെ വിദ്യാർത്ഥികളെ നേർ വീഥിയിൽ നടത്തുന്ന വിവിധ പരിപാടികൾ നല്ല പാഠം ഒരുക്കുന്നു.
* സഹപഠിക്ക്‌ ഒരു കൈ താങ്ങ്
* ഗ്രീൻ ക്യാമ്പസ്
*നന്മ മരങ്ങൾ
*ആരോഗ്യ ഭക്ഷണശീലം
*വേര് അറിവ്
*കൃഷിപാഠം
ഹയർ സെക്കൻഡറി, ഹൈസ്കൂൾ തലത്തിൽ നിന്നും മുപ്പത് കുട്ടികൾ ഉള്ള നല്ല പാഠം ഒരു യൂണിറ്റ് ആയി പ്രവർത്തിക്കുന്നു. ശ്രീ. ഏബ്രഹാം കെ.ജെ., ശ്രീമതി രാഖി എന്നിവർ കോർഡിനേറ്റർസ്‌ ആയി സേവനം അനുഷ്ഠിക്കുന്നു.
472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478946" എന്ന താളിൽനിന്ന് ശേഖരിച്ചത്