Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
   
                     <big>കുട്ടികളുടെ വൈജ്ഞാനിക സഹ വൈജ്ഞാനിക മേഖലയ്ക്ക് ഏറ്റവും കൂട്ടാകുന്ന ഒന്നാണ് ക്ലബ്ബുകൾ. ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം  06 -07 -2018 വെള്ളിയാഴ്ച്ച 2 മണിക്ക് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സിസ്റ്റർ ജിജിയും സീനിയർ അസിസ്റ്റന്റ്  ടെസ്സ് ടീച്ചറും വേദിയിൽ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.</big>

<br><br>
<big><big>'''ബോധവൽക്കരണ ക്ലാസ്'''</big></big>
പഠന മികവിനും വ്യക്തിവികാസത്തിനും ഉതകുന്ന ഒരു പഠനക്ലാസ്  പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ബേബി പ്രഭാകറും ശ്രീ തോമസ് വിൽസനും നൽകി. അധ്യാപകർക്കായി ഫാദർ വിജി കോയിൽപ്പള്ളിയും വേൾഡ് വിഷന്റെ നേതൃത്വത്തിൽ "ഗുഡ്  ടച്ച്  ആൻഡ് ബാഡ് ടച്ച് " , ഈ വിഷയത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഒരു ബോധവൽക്കരണ ക്‌ളാസും നടത്തി.

<br>
<br>
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478657" എന്ന താളിൽനിന്ന് ശേഖരിച്ചത്